അമ്പടി കേമി ...! തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ

അമ്പടി കേമി ...! തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ
May 19, 2025 08:41 AM | By Athira V

തലശ്ശേരി : ( www.truevisionnews.com ) തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ. തലശേരി എക്സൈസ് സംഘം ധർമ്മടത്ത് നടത്തിയ പരിശോധനയിലാണ് എ. സ്വീറ്റി (36) പിടിയിലായത്.

മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് തലശേരി റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം ദീപക്കും പാർട്ടിയും ധർമ്മടത്തെ വീട്ടിൽ പരിശോധനക്കെത്തിയത്.

സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ഐശ്വര്യ, എം.ദീപ, എം.കെ പ്രസന്ന, പ്രിവൻ്റീവ് ഓഫീസർ കെ. ബൈജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Woman arrested 36 bottles Mahe liquor Thalassery

Next TV

Related Stories
മധ്യവയസ്‌കൻ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

May 19, 2025 10:49 AM

മധ്യവയസ്‌കൻ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

മധ്യവയസ്‌കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍...

Read More >>
പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

May 19, 2025 08:51 AM

പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

കഞ്ചാവുമായി മൂന്ന് അസാം സ്വദേശികള്‍ എക്‌സൈസ്...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

May 19, 2025 08:36 AM

കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ...

Read More >>
Top Stories