കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ
May 16, 2025 05:06 PM | By VIPIN P V

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂർ ചിറക്കലിൽ ഇതരസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി റാം ആണ് മരിച്ചത്. കീരിയാട്ടെ മൂന്നു നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

റാമിന്‍റെ പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയായി. മരണത്തിൽ ദുരൂഹതയുണ്ടോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം എന്ന് പൊലീസ് പറഞ്ഞു. ഉയരത്തിൽ നിന്ന് വീണ ആഘാതത്തിൽ മരിച്ചതായാണ് പ്രാഥമിക നിഗമനം.

Interstate worker falls death from building Kannur

Next TV

Related Stories
കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 11:13 PM

കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പിണറായിയിൽ കണ്ടെത്തിയ മൂർഖൻ്റെ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു

May 16, 2025 08:52 PM

പിണറായിയിൽ കണ്ടെത്തിയ മൂർഖൻ്റെ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു

കണ്ണൂർ പിണറായിയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിൻ്റെ മുട്ടകൾ...

Read More >>
'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

May 16, 2025 07:23 PM

'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

കണ്ണൂരിൽ സിപിഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
Top Stories