തിരുവനന്തപുരത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു
May 16, 2025 10:49 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. വെള്ളകോട്ടക്ക് സമീപത്ത് വച്ചാണ് കണ്ടക്ടര്‍ വിനോയിക്ക് കുത്തേറ്റത്. കുത്തിയശേഷം ഓടി രക്ഷപ്പെട്ട പ്രതി ബാബുരാജ് ഉണ്ണികൃഷ്ണനെ ഫോര്‍ട്ട് പൊലീസ് പിടികൂടി. കുത്തേറ്റ വിനോയിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Private bus conductor stabbed Thiruvananthapuram

Next TV

Related Stories
ടെയ്ലർ സ്വിഫ്റ്റിന്റെ വസതിക്ക് സമീപം മനുഷ്യശരീര ഭാ​ഗങ്ങൾ

May 16, 2025 03:52 PM

ടെയ്ലർ സ്വിഫ്റ്റിന്റെ വസതിക്ക് സമീപം മനുഷ്യശരീര ഭാ​ഗങ്ങൾ

പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിക്ക് സമീപം മനുഷ്യശരീര ഭാ​ഗങ്ങൾ...

Read More >>
Top Stories