പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും
May 16, 2025 03:28 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി മണികണ്ഠനാണ് കോടതി ശിക്ഷ വിധിച്ചത്.

പട്ടാമ്പി പോക്സോ കോടതിയുടേതാണ് വിധി. ‌20 സാക്ഷികളെ വിസ്തരിച്ച കേസിൽ 35രേഖകൾ ഹാജരാക്കി. 2022-ലാണ് സംഭവം. 15കാരിയെ വീട്ടിലെത്തി ലൈംഗിക അതിക്രമം നടത്തിയതെന്നാണ് കേസ്.

Rape fifteen year old girl and impregnation Accused gets double life sentence and fourty three years rigorous imprisonment

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണു ; സ്ത്രീക്ക് ​ഗുരുതര പരിക്ക്

May 16, 2025 07:33 PM

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണു ; സ്ത്രീക്ക് ​ഗുരുതര പരിക്ക്

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക്...

Read More >>
 വാതിൽ മാന്തി പൊളിച്ച് വീടിനുള്ളിൽ കയറി പുലി; ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു

May 16, 2025 07:16 PM

വാതിൽ മാന്തി പൊളിച്ച് വീടിനുള്ളിൽ കയറി പുലി; ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു

ലമ്പുഴയിൽ ഒറ്റമുറി വീടിനുള്ളിൽ പുലി വാതിൽ മാന്തി പൊളിച്ച്...

Read More >>
കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; കിൻഫ്രയിലെ ജീവനക്കാരൻ മരിച്ചു

May 15, 2025 09:31 AM

കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; കിൻഫ്രയിലെ ജീവനക്കാരൻ മരിച്ചു

കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ്...

Read More >>
പാലക്കാട് കനത്തമഴ; ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങൾ

May 15, 2025 07:57 AM

പാലക്കാട് കനത്തമഴ; ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങൾ

പാലക്കാട് കനത്തമഴയിലും ഇടിമിന്നലിലും...

Read More >>
Top Stories