ഇനി സ്വല്പം ഷോ ആവാം...! കണ്ണൂരിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്; വഴിയാത്രക്കാരിൽ പരിഭ്രാന്തി പരത്തി

ഇനി സ്വല്പം ഷോ ആവാം...! കണ്ണൂരിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്; വഴിയാത്രക്കാരിൽ പരിഭ്രാന്തി പരത്തി
Jul 26, 2025 02:00 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ. നടുറോഡിൽ പത്തി വിടർത്തി മൂർഖൻ പാമ്പ് നിലയുറപ്പിച്ചത് വഴിയാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ടി.സി.ബി - റോഡിൽ കരുവൻചാൽ പെട്രോൾപമ്പിനും മുണ്ടച്ചാലിനും സമീപത്തായാണ് സംഭവം.

കീരി ഓടിച്ചെത്തിയ മൂർഖനാണ് വാഹനങ്ങളും യാത്രക്കാരും സദാസമയും കടന്നുപോയിക്കൊണ്ടിരിക്കുന്ന റോഡിൽ പത്തിവിടർത്തി നിലയുറപ്പിച്ചത്. പാമ്പിനെക്കണ്ട് വാഹനങ്ങൾ ഇതിനെ ഉപദ്രവിക്കാതെയാണ് കടന്നുപോയത്. അര മണിക്കൂറോളം റോഡിൽ തന്നെ നിലയുറപ്പിച്ച മൂർഖൻ പിന്നീട് സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞു പോയി.

അതേസമയം കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്.

Cobra spreads its wings in the middle of the road in Karuvanchal Kannur

Next TV

Related Stories
കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 26, 2025 11:07 PM

കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Jul 26, 2025 11:00 PM

മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മൂന്നാർ ​ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

Jul 26, 2025 10:52 PM

കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ...

Read More >>
കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

Jul 26, 2025 10:43 PM

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം 50ലധികം വീടുകളിൽ വെള്ളം...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Jul 26, 2025 10:14 PM

കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ്...

Read More >>
കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

Jul 26, 2025 10:09 PM

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം...

Read More >>
Top Stories

//Truevisionall