വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
Jul 21, 2025 07:22 AM | By Athira V

വയനാട്: ( www.truevisionnews.com) വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ. വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മിഥുനാണ് മരിച്ചത്. ആലപ്പുഴ താമരക്കുളം സ്വദേശിയാണ് മിഥുൻ. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം , ആലുവാ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ് അർധരാത്രിയോടെ സംഭവമുണ്ടായത്. ഇരുവരും ഇടയ്ക് ഇവിടെ വന്ന് ണ താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു.

ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് യുവാവ് പറയുന്നത്. ഇതിന് ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. ഈ സുഹൃത്തുക്കളാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

Forest department employee found dead in quarters in Wayanad

Next TV

Related Stories
ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി

Jul 21, 2025 09:04 AM

ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി

തൃശൂർ ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന്...

Read More >>
കണ്ണിൽ ചോരയില്ലേ....! പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍ പുറത്ത്

Jul 21, 2025 07:36 AM

കണ്ണിൽ ചോരയില്ലേ....! പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍ പുറത്ത്

പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍...

Read More >>
പെറ്റമ്മയുടെ ജീവന് 20 രൂപ വിലയോ...? ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ

Jul 21, 2025 07:05 AM

പെറ്റമ്മയുടെ ജീവന് 20 രൂപ വിലയോ...? ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ

ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി...

Read More >>
Top Stories

//Truevisionall