നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്തു, ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ഒടുവിൽ വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം

നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്തു, ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ഒടുവിൽ വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം
Jul 13, 2025 01:00 PM | By Athira V

ലഖ്നൗ: ( www.truevisionnews.com) ഭർത്താവിനും കുടുംബത്തിനുമെതിരെ ലെെംഗികാതിക്രമം, ലവ് ജിഹാദ് എന്നീ ആരോപണവുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബീഫ് കഴിക്കാൻ നിർബന്ധിച്ചു എന്ന ആരോപണങ്ങളും പെൺകുട്ടി ഭർത്താവിനും കുടുംബത്തിനുമെതിരെ ഉന്നയിച്ചിട്ടുണ്ട്. ലഖ്‌നൗ സ്വദേശിയായ പെണ്‍കുട്ടിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

'ഹൈസ്‌കൂൾ പഠിക്കുന്ന കാലം മുതൽ സുഹൃത്തായിരുന്നു. ലെെംഗികമായി ചൂഷണം ചെയ്യുമായിരുന്നു. 2025 ഏപ്രിൽ നാലിന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്യുകയും വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം കഴിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് 18-നായിരുന്നു വിവാഹം', വിവാഹം കഴിക്കുന്നതിന് മുമ്പ് മതം മാറാൻ യുവാവ് നിർബന്ധിച്ചുവെന്നും പെണ്‍കുട്ടി ആരോപിച്ചു.

വിവാഹശേഷവും പീഡനം തുടർന്നു. ജോലിയ്ക്ക് പോകുന്നത് യുവാവ് തടഞ്ഞിരുന്നു. അന്യ സ്ത്രീകളെ വീട്ടിൽ കൊണ്ടു വരുമായിരുന്നു. ഇയാളുടെ സഹോദരങ്ങളും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും യുവതി ആരോപിച്ചു.  2022 ജനുവരി 21 നാണ് ഇരുവർക്കും ഒരു പെൺകുട്ടി ​ജനിച്ചത്. ഭർത്താവ് പലപ്പോഴും മകളോടും അപമര്യാദയായി പെരുമാറിയിരുന്നു.

തന്നെയും മകളെയും മദ്യം കഴിക്കാൻ നിർബന്ധിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയാൽ കുടുംബത്തെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. പിതാവിൻ്റെ മരണശേഷം കുടുംബത്തിൻ്റെ അവസ്ഥ മോശമായിരുന്നു. അതിനാൽ തനിക്ക് ഈ കാര്യങ്ങൾ ഒന്നും പുറത്തുപറയാൻ കഴിയിഞ്ഞിരുന്നില്ലെന്നും യുവതി വെളിപ്പെടുത്തി.

2024 ജൂലൈ 14 ന് വാക്കർ ഉപയോഗിച്ച് ഭർത്താവ് മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഭർത്താവിനും സഹോദരങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും അധികൃതരോട് യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മെഡിക്കൽ റിപ്പോർട്ടുകളും ഫോട്ടോകളും തെളിവായി സമർപ്പിക്കുകയും ചെയ്തു.

Minor girl alleges sexual assault and love jihad against husband and family

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി യുവാവ് പിടിയില്‍

Jul 13, 2025 06:29 PM

വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി യുവാവ് പിടിയില്‍

തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍....

Read More >>
കൊലപാതകം തെളിയുന്നു ? കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി

Jul 13, 2025 01:42 PM

കൊലപാതകം തെളിയുന്നു ? കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി

കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ്...

Read More >>
‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്‍റെ അച്ഛന്‍ വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ

Jul 13, 2025 11:29 AM

‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്‍റെ അച്ഛന്‍ വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ

ഷാര്‍ജയില്‍ യുവതിയും കുഞ്ഞും മരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

Read More >>
നടുക്കം മാറാതെ നാട്, കു‍ഞ്ഞ് കിടപ്പുമുറിയിലെ ഫാനിലും അച്ഛന്‍ ഹാളിലും; മരണ വാർത്ത നാട്ടുകാര്‍ അറിയുന്നത് അമ്മയുടെ കരച്ചിൽ കേട്ട്

Jul 13, 2025 10:10 AM

നടുക്കം മാറാതെ നാട്, കു‍ഞ്ഞ് കിടപ്പുമുറിയിലെ ഫാനിലും അച്ഛന്‍ ഹാളിലും; മരണ വാർത്ത നാട്ടുകാര്‍ അറിയുന്നത് അമ്മയുടെ കരച്ചിൽ കേട്ട്

ഇടുക്കി തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ വാര്‍ത്ത കേട്ട ഞെട്ടലിലാണ്...

Read More >>
ക്രൂരത .... മുളകുപൊടി മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഭാര്യയെയും മകളെയും ആക്രമിച്ച പ്രതി പിടിയില്‍

Jul 13, 2025 09:01 AM

ക്രൂരത .... മുളകുപൊടി മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഭാര്യയെയും മകളെയും ആക്രമിച്ച പ്രതി പിടിയില്‍

അകന്നുകഴിയുന്ന വിരോധത്തില്‍ ഭാര്യയുടെയും 17 കാരിയായ മകളുടെയും മുഖത്ത് മുളകുപൊടിയിട്ടശേഷം തലയ്ക്ക് ചുറ്റികയ്ക്കടിച്ച ആള്‍ അറസ്റ്റില്‍....

Read More >>
Top Stories

//Truevisionall