നടുക്കം മാറാതെ നാട്, കു‍ഞ്ഞ് കിടപ്പുമുറിയിലെ ഫാനിലും അച്ഛന്‍ ഹാളിലും; മരണ വാർത്ത നാട്ടുകാര്‍ അറിയുന്നത് അമ്മയുടെ കരച്ചിൽ കേട്ട്

നടുക്കം മാറാതെ നാട്, കു‍ഞ്ഞ് കിടപ്പുമുറിയിലെ ഫാനിലും അച്ഛന്‍ ഹാളിലും; മരണ വാർത്ത നാട്ടുകാര്‍ അറിയുന്നത് അമ്മയുടെ കരച്ചിൽ കേട്ട്
Jul 13, 2025 10:10 AM | By VIPIN P V

ഇടുക്കി: ( www.truevisionnews.com) ഇടുക്കി തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട്ടുകാര്‍. കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയിലാണ് കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷിനേയും (34) മൂന്നരവയസുകാരന്‍ ദേവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദേവിനു സംസാരശേഷിയുണ്ടായിരുന്നില്ല. ഉൻമേഷിന്റെ ഭാര്യ ശില്പ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരണം പുറത്തറിഞ്ഞത്.മകനെ കൊലപ്പെടുത്തിയ ശേഷം ഉൻമേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമാനം. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കു പോയിരിക്കുകയായിരുന്നു ഉന്‍മേഷിന്റെ ഭാര്യ ശില്‍പ. ഉന്മേഷ് കയറിലും കുട്ടി ഷാളിലുമാണ് തൂങ്ങി നിന്നത്.

ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ അയല്‍ക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തിയ മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലപ്പണിയും ലോട്ടറി വിൽപനയുമായിരുന്നു ഉന്മേഷിന്റെ ജോലി. മുരളീധരനാണ് ഉന്മേഷിന്റെ പിതാവ്.

father killed his diffrently abled son and took his own life idukki

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി യുവാവ് പിടിയില്‍

Jul 13, 2025 06:29 PM

വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി യുവാവ് പിടിയില്‍

തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍....

Read More >>
കൊലപാതകം തെളിയുന്നു ? കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി

Jul 13, 2025 01:42 PM

കൊലപാതകം തെളിയുന്നു ? കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി

കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ്...

Read More >>
നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്തു, ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ഒടുവിൽ വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം

Jul 13, 2025 01:00 PM

നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്തു, ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ഒടുവിൽ വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം

ഭർത്താവിനും കുടുംബത്തിനുമെതിരെ ലെെംഗികാതിക്രമം, ലവ് ജിഹാദ് എന്നീ ആരോപണവുമായി പ്രായപൂർത്തിയാകാത്ത...

Read More >>
‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്‍റെ അച്ഛന്‍ വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ

Jul 13, 2025 11:29 AM

‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്‍റെ അച്ഛന്‍ വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ

ഷാര്‍ജയില്‍ യുവതിയും കുഞ്ഞും മരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

Read More >>
ക്രൂരത .... മുളകുപൊടി മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഭാര്യയെയും മകളെയും ആക്രമിച്ച പ്രതി പിടിയില്‍

Jul 13, 2025 09:01 AM

ക്രൂരത .... മുളകുപൊടി മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഭാര്യയെയും മകളെയും ആക്രമിച്ച പ്രതി പിടിയില്‍

അകന്നുകഴിയുന്ന വിരോധത്തില്‍ ഭാര്യയുടെയും 17 കാരിയായ മകളുടെയും മുഖത്ത് മുളകുപൊടിയിട്ടശേഷം തലയ്ക്ക് ചുറ്റികയ്ക്കടിച്ച ആള്‍ അറസ്റ്റില്‍....

Read More >>
Top Stories

//Truevisionall