കൊലപാതകം തെളിയുന്നു ? കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി

കൊലപാതകം തെളിയുന്നു ? കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി
Jul 13, 2025 01:42 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com) 40 വർഷം മുമ്പ് 2 പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, തിരുവമ്പാടി പോലീസ് രേഖാചിത്രം തയ്യാറാക്കി. കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടതായി കരുതുന്ന ആളുടെ രേഖാ ചിത്രമാണ് മുഹമ്മദലിയുടെ സഹായത്തോടെ തയ്യാറാക്കിയത്.

മുഹമ്മദലി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിന് കൊല്ലപ്പെട്ട ആളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് മുഹമ്മദലി പൊലീസിനോട് പറഞ്ഞത്.  കോഴിക്കോട് കൂടരഞ്ഞി സ്വദേശിയും നിലവിൽ മലപ്പുറം വേങ്ങരയിൽ സ്ഥിരതാമസക്കാരനും ആയ ആൻറണി എന്ന മുഹമ്മദ് അലി ഒന്നിന് പിറകെ ഒന്നായി നടത്തുന്ന വെളിപ്പെടുത്തലിലെ യാഥാർത്ഥ്യം തേടി അലയുകയാണ് കോഴിക്കോട് സിറ്റി പോലീസും റൂറൽ പോലീസും.

തനിക്ക് 14 വയസ്സ് മാത്രം ഉള്ളപ്പോൾ 1986 കൂടരഞ്ഞിയിൽ വച്ച് ഒരാളെ കൊലപ്പെടുത്തി എന്ന മുഹമ്മദ് വെളിപ്പെടുത്തലിൽ തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരവെയാണ് ഈ സംഭവത്തിനെ മൂന്നു വർഷങ്ങൾക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തന്റെ കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നു എന്ന മുഹമ്മദ് വെളിപ്പെടുത്തൽ.

Kozhikode's Muhammadali's revelation, police prepare sketch of the person killed in Koodaranji

Next TV

Related Stories
ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി; കോഴിക്കോട് അത്തോളിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനമെന്ന് പരാതി

Jul 13, 2025 09:18 PM

ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി; കോഴിക്കോട് അത്തോളിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനമെന്ന് പരാതി

കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനമേറ്റെന്ന്...

Read More >>
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി യുവാവ് പിടിയില്‍

Jul 13, 2025 06:29 PM

വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി യുവാവ് പിടിയില്‍

തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍....

Read More >>
നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്തു, ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ഒടുവിൽ വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം

Jul 13, 2025 01:00 PM

നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്തു, ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ഒടുവിൽ വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം

ഭർത്താവിനും കുടുംബത്തിനുമെതിരെ ലെെംഗികാതിക്രമം, ലവ് ജിഹാദ് എന്നീ ആരോപണവുമായി പ്രായപൂർത്തിയാകാത്ത...

Read More >>
‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്‍റെ അച്ഛന്‍ വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ

Jul 13, 2025 11:29 AM

‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്‍റെ അച്ഛന്‍ വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ

ഷാര്‍ജയില്‍ യുവതിയും കുഞ്ഞും മരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

Read More >>
നടുക്കം മാറാതെ നാട്, കു‍ഞ്ഞ് കിടപ്പുമുറിയിലെ ഫാനിലും അച്ഛന്‍ ഹാളിലും; മരണ വാർത്ത നാട്ടുകാര്‍ അറിയുന്നത് അമ്മയുടെ കരച്ചിൽ കേട്ട്

Jul 13, 2025 10:10 AM

നടുക്കം മാറാതെ നാട്, കു‍ഞ്ഞ് കിടപ്പുമുറിയിലെ ഫാനിലും അച്ഛന്‍ ഹാളിലും; മരണ വാർത്ത നാട്ടുകാര്‍ അറിയുന്നത് അമ്മയുടെ കരച്ചിൽ കേട്ട്

ഇടുക്കി തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ വാര്‍ത്ത കേട്ട ഞെട്ടലിലാണ്...

Read More >>
Top Stories

//Truevisionall