ബോംബ് തേടി; ആയുധങ്ങൾക്കായി വളയത്ത് പൊലീസ് റെയ്‌ഡ്

ബോംബ് തേടി; ആയുധങ്ങൾക്കായി വളയത്ത് പൊലീസ് റെയ്‌ഡ്
Jul 8, 2025 02:26 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com) കടയ്ക്ക് നേരെ ബോംബ് ഏറ് നടന്ന നാദാപുരം വളയത്ത് ഒളിപ്പിച്ചു വെച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി വ്യാപകമായ പൊലീസ് റെയ്‌ഡ്. വളയം നിരവുമ്മൽ പ്രദേശത്താണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം റെയിഡ് നടത്തിയത്.

ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിൽ ഉച്ചവരെ തുടർന്നു . ബോംബ് സ്ക്വാഡ് അംഗങ്ങളും ഡോഗ് സ്ക്വോഡും ചേർന്നാണ് വ്യാപകമായ തിരച്ചിൽ നടത്തിയത്. ഇന്നലെ രാവിലെയാണ് കടയ്ക്ക് മുന്നിൽ ബോംബ് കണ്ടെത്തിയത്.നിരവുമ്മൽ സ്വദേശി നടുക്കണ്ടി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.

കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം. ബോംബ് വീണ സ്ഥലത്ത് ഒരു റബ്ബർ ഷീറ്റ് ഉണ്ടായിരുന്നു. പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം ഭീതി പരത്താനുള്ള നീക്കമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു.

Police raid in Valayam for weapons searching for bombs

Next TV

Related Stories
'സര്‍ക്കാര്‍ സ്പോൺസർഡ് ഗുണ്ടായിസം'; സര്‍വകലാശാല സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം വിദ്യാർഥികളെയും ജീവനക്കാരെയും ആക്രമിച്ചു - വി.ഡി. സതീശൻ

Jul 8, 2025 08:09 PM

'സര്‍ക്കാര്‍ സ്പോൺസർഡ് ഗുണ്ടായിസം'; സര്‍വകലാശാല സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം വിദ്യാർഥികളെയും ജീവനക്കാരെയും ആക്രമിച്ചു - വി.ഡി. സതീശൻ

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസമാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....

Read More >>
ജാഗ്രത തുടരുന്നു; നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ

Jul 8, 2025 07:42 PM

ജാഗ്രത തുടരുന്നു; നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ...

Read More >>
പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം - ഹൈക്കോടതി

Jul 8, 2025 06:20 PM

പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം - ഹൈക്കോടതി

പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം -...

Read More >>
കുത്തിക്കുറിക്കേണ്ട ...'ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ'; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

Jul 8, 2025 05:31 PM

കുത്തിക്കുറിക്കേണ്ട ...'ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ'; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ...

Read More >>
പൊള്ളുന്ന വെളിച്ചെണ്ണ തണുക്കും, ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് എണ്ണ സബ്സിഡിയായി നൽകാൻ കേരഫെഡ്

Jul 8, 2025 05:00 PM

പൊള്ളുന്ന വെളിച്ചെണ്ണ തണുക്കും, ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് എണ്ണ സബ്സിഡിയായി നൽകാൻ കേരഫെഡ്

ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ് ചെയർമാൻ വി....

Read More >>
Top Stories

//Truevisionall