കാ​ണാ​താ​യ ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

കാ​ണാ​താ​യ ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Jul 7, 2025 11:49 AM | By VIPIN P V

മം​ഗ​ളൂ​രു: ( www.truevisionnews.com ) കാ​ണാ​താ​യ ഫോ​റ​സ്റ്റ് ഗാ​ർ​ഡി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ലെ ക​ടൂ​ർ സ​ഖ​രാ​യ​പ​ട്ട​ണ​യി​ലെ നീ​ല​ഗി​രി പ്ലാ​ന്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ 10 ദി​വ​സം മു​മ്പ് കാ​ണാ​താ​യ കെ.​എ​ഫ്‌.​ഡി.​സി ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ശ​ര​ത്തി​ന്റെ (33) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

നീ​ല​ഗി​രി പ്ലാ​ന്റേ​ഷ​നി​ൽ​നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ ന​ഗ്ന​നാ​യി സം​ശ​യാ​സ്പ​ദ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. സ​ഖ​രാ​യ​പ​ട്ട​ണ​യി​ലെ നീ​ല​ഗി​രി പ്ലാ​ന്റേ​ഷ​നി​ൽ ന​ഴ്സ​റി കെ​യ​ർ​ടേ​ക്ക​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ​തി​ന് ശേ​ഷം ര​ണ്ടു ദി​വ​സം ശ​ര​ത്തി​നാ​യി സ​ഖ​രാ​യ പ​ട്ട​ണ പൊ​ലീ​സും വ​നം​വ​കു​പ്പും വ​ന​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

യു​വാ​വി​ന്റെ ബൈ​ക്കും ജാ​ക്ക​റ്റും നീ​ല​ഗി​രി തോ​ട്ടം പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ സ​ഖ​രാ​യ പ​ട്ട​ണ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Missing forest guard found dead Chikkamagaluru

Next TV

Related Stories
സ്വകാര്യ ഭാഗങ്ങളിൽ വരെ മർദ്ദനം; മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

Jul 7, 2025 02:22 PM

സ്വകാര്യ ഭാഗങ്ങളിൽ വരെ മർദ്ദനം; മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

മുൻ കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി...

Read More >>
അനാഥരായത് മൂന്ന് കുഞ്ഞുങ്ങള്‍; ആത്മഹത്യ ചെയ്ത ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് കരുതി ഭര്‍ത്താവ് ജീവനൊടുക്കി,  നാട് നടുങ്ങി

Jul 7, 2025 01:32 PM

അനാഥരായത് മൂന്ന് കുഞ്ഞുങ്ങള്‍; ആത്മഹത്യ ചെയ്ത ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് കരുതി ഭര്‍ത്താവ് ജീവനൊടുക്കി, നാട് നടുങ്ങി

പഞ്ചാബില്‍ ആത്മഹത്യ ചെയ്ത ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് കരുതി ഭര്‍ത്താവ്...

Read More >>
കഴുകന്മാർ കൊത്തിപ്പറിച്ചു....! പീഡനകേസിൽ സാക്ഷി പറയാനിരിക്കെ പന്ത്രണ്ട് കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിതൂക്കി

Jul 7, 2025 11:00 AM

കഴുകന്മാർ കൊത്തിപ്പറിച്ചു....! പീഡനകേസിൽ സാക്ഷി പറയാനിരിക്കെ പന്ത്രണ്ട് കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിതൂക്കി

പീഡനകേസിൽ സാക്ഷി പറയാനിരിക്കെ, 12കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊന്ന് വീട്ടില്‍...

Read More >>
വഴിത്തിരിവിലേക്ക്? കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

Jul 7, 2025 10:33 AM

വഴിത്തിരിവിലേക്ക്? കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ, അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ...

Read More >>
ആൺസുഹൃത്തിൻ്റെ ഫോണിൽനിന്ന് നഗ്നവീഡിയോ ചോർന്നു; യുവതി ജീവനൊടുക്കിയതില്‍ രണ്ടുപേര്‍ക്കെതിരേ കേസ്

Jul 7, 2025 08:49 AM

ആൺസുഹൃത്തിൻ്റെ ഫോണിൽനിന്ന് നഗ്നവീഡിയോ ചോർന്നു; യുവതി ജീവനൊടുക്കിയതില്‍ രണ്ടുപേര്‍ക്കെതിരേ കേസ്

ഗുജറാത്തിലെ ചന്ദ്‌ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പൊലീസ്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}