ഇനി പൊട്ടുപോകില്ല ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

ഇനി പൊട്ടുപോകില്ല  ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം
Jun 13, 2025 10:17 AM | By Susmitha Surendran

(truevisionnews.com) ഇനിയാരും ബുദ്ധിമുട്ടില്ല .... ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത കു​റ​വോ ഡേ​റ്റ പ്ലാ​ൻ കാ​ലാ​വ​ധി ക​ഴി​യു​ക​യോ ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഇ​നി മു​ത​ൽ പ​ണ ഇ​ട​പാ​ട​ുക​ൾ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും നാ​ഷ​നൽ പേ​യ്മെ​ന്‍റ്സ് കോ​ർ​പറേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ഫ് ലൈ​ൻ ഇ​ട​പാ​ടു​ക​ൾ​ക്ക് യു.​പി.​ഐ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ നി​ന്ന് *99# ലേ​ക്ക് വി​ളി​ക്കു​ക.

നി​ങ്ങ​ളു​ടെ ഭാ​ഷ തി​ര​ഞ്ഞെ​ടു​ക്കു​ക. ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ 13 ഭാ​ഷ​ക​ൾ ല​ഭ്യ​മാ​ണ്. ബാ​ങ്കി​ന്‍റെ ഐ.​എ​ഫ്.​എ​സ്.​സി ന​മ്പ​ർ ന​ൽ​കു​ക നി​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സ്ക്രീ​നി​ൽ തെ​ളി​യും. അ​തി​ൽ നി​ന്നും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള അ​ക്കൗ​ണ്ട് തി​ര​ഞ്ഞെ​ടു​ക്കു​ക.

ഡെ​ബി​റ്റ് കാ​ർ​ഡി​ന്‍റെ അ​വ​സാ​ന ആ​റ​ക്ക​ങ്ങ​ളും കാ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തീ​യതി​യും ന​ൽ​കി വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക. അ​വ​സാ​ന​മാ​യി യു.​പി.​ഐ പി​ൻ ന​മ്പ​ർ കൂ​ടി ന​ൽ​കു​ക. ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ ശേ​ഷം വീ​ണ്ടും *99# ലേ​ക്ക് വി​ളി​ച്ച് ഓ​ഫ് ലൈ​ൻ യു.​പി.​ഐ ഇ​ട​പാ​ട് അ​വ​സാ​നി​പ്പി​ക്കാ​ൻ മ​റ​ക്ക​രു​ത്. പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് പു​റ​മെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ ബാ​ല​ൻ​സ് തു​ക അ​റി​യാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.


money transactions over phone even without internet access.

Next TV

Related Stories
ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

Jun 15, 2025 11:15 AM

ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി...

Read More >>
പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

Jun 12, 2025 08:40 AM

പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്...

Read More >>
വെപ്രാളപ്പെടേണ്ട...! ഫോണില്‍ സ്റ്റോറേജ് ഇല്ലേ...? പരിഹാരവുമായി വാട്സാപ്

Jun 10, 2025 12:07 PM

വെപ്രാളപ്പെടേണ്ട...! ഫോണില്‍ സ്റ്റോറേജ് ഇല്ലേ...? പരിഹാരവുമായി വാട്സാപ്

ഫോണില്‍ സ്റ്റോറേജ് ഇല്ലേ...? പരിഹാരവുമായി...

Read More >>
Top Stories