തിരുവനന്തപുരം: (truevisionnews.com) പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം മോഷണം മോഷണത്തെ പോയ സംഭവത്തിൽ ജീവനക്കാരെ നുണ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. എട്ട് ജീവനക്കാരെ നുണപരിശോധന നടത്താൻ ഫോർട്ട് പൊലീസ് കോടതിയിൽ അനുമതി തേടി.
ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വർണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധന നടത്തുന്നത്.
.gif)
Gold theft Padmanabhaswamy temple eight employees handled gold undergo polygraph test
