പ്ലാസ്റ്റിക് ലോഡുമായി പോയ ലോറിക്ക് തീപിടിച്ചു; അപകടം ഡ്രൈവർ ചായ കുടിക്കാൻ പോയതിനു പിന്നാലെ

പ്ലാസ്റ്റിക് ലോഡുമായി പോയ ലോറിക്ക് തീപിടിച്ചു; അപകടം ഡ്രൈവർ ചായ കുടിക്കാൻ പോയതിനു പിന്നാലെ
Jun 6, 2025 08:01 AM | By Jain Rosviya

കൊച്ചി: (truevisionnews.com) കളമശ്ശേരിയിൽ പ്ലാസ്റ്റിക് ലോഡുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നാട്ടുകാരുടെ കൃത്യമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്. കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കലൂർ ഭാഗത്ത് നിന്നും കൊച്ചിൻ കോർപ്പറേഷന്‍റെ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യ ലോഡുമായി പോവുകയായിരുന്നു ലോറി.

ഡ്രൈവർ ചായ കുടിക്കാൻ പോയപ്പോഴാണ് ക്യാബിനടിയിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ചെറുതായി തീ പടർന്നതോടെ നാട്ടുകാർ ഫയർ എക്സിക്യൂഷനും വെള്ളവും ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് ഏലൂരിൽ നിന്നും ഫയർഫോഴ്സ്എത്തി തീ പൂർണമായും അണച്ചു.



Lorry carrying plastic catches fire kalamasheri ernakulam

Next TV

Related Stories
വാട്സാപ്പിൽ വിളിച്ച് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു; നഴ്സിന് നഷ്ടമായത് പതിനേഴ് ലക്ഷത്തോളം രൂപ

Jun 6, 2025 02:05 PM

വാട്സാപ്പിൽ വിളിച്ച് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു; നഴ്സിന് നഷ്ടമായത് പതിനേഴ് ലക്ഷത്തോളം രൂപ

നിതാ നഴ്സിൽ നിന്ന് ഓൺലൈൻ ഓഹരിവ്യാപാരത്തിൻറെ പേരിൽ 16,95000 രൂപ തട്ടിയെടുത്ത യുവാവ്...

Read More >>
 ദ്വയാർഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

Jun 4, 2025 07:10 AM

ദ്വയാർഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

നടി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം...

Read More >>
കൊച്ചിയിൽ വാട്ടർ മെട്രോ കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്

Jun 3, 2025 07:12 PM

കൊച്ചിയിൽ വാട്ടർ മെട്രോ കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്

കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച്...

Read More >>
Top Stories