കോഴിക്കോട് പയ്യോളിയിൽ മയക്കുമരുന്ന് വേട്ട; കഞ്ചാവുമായി പിടിയിലായത് എട്ടുപേർ

കോഴിക്കോട് പയ്യോളിയിൽ മയക്കുമരുന്ന് വേട്ട; കഞ്ചാവുമായി പിടിയിലായത് എട്ടുപേർ
May 20, 2025 12:49 PM | By VIPIN P V

പയ്യോളി (കോഴിക്കോട്): ( www.truevisionnews.com ) പയ്യോളി പൊലീസ് മയക്കുമരുന്ന് വേട്ട ഊർജിതമാക്കിയതോടെ കഴിഞ്ഞദിവസം രാത്രി മാത്രം കഞ്ചാവുമായി പിടിയിലായത് എട്ടുപേർ. കീഴൂർ, പയ്യോളി ഐപിസി റോഡ്, ബീച്ച് റോഡ്, തിക്കോടി കല്ലകത്ത് ബീച്ച് തുടങ്ങിയ വിവിധസ്ഥലങ്ങളിൽ നടത്തിയ രാത്രി പരിശോധനയിലാണ് ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കെ യുവാക്കൾ പിടിയിലായത്.

ഇവരിൽ ഒരു കച്ചവടക്കാരനുമുൾപ്പെടും.കടലൂർ കാട്ടുപറമ്പിൽ നാരങ്ങോളി പി വി അഷ്കറിൽ (24) നിന്ന് 31.72 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിക്കോടി സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു.കഞ്ചാവ് ഉപയോഗിച്ചതിന് കീഴൂർ, പയ്യോളി, കടലൂർ, നെല്ലേരി മാണിക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ആറുപേർക്കെതിരെ കേസെടുത്തു.

Drug bust Kozhikode Payyoli Eight people arrested with ganja

Next TV

Related Stories
‘വിജയത്തിന്റെ മധുരം…. തുടരും’; മുഖ്യമന്ത്രിക്ക് മധുരം നൽകുന്ന ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്

May 20, 2025 10:31 PM

‘വിജയത്തിന്റെ മധുരം…. തുടരും’; മുഖ്യമന്ത്രിക്ക് മധുരം നൽകുന്ന ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്

മുഖ്യമന്ത്രിക്ക് മധുരം നൽകുന്ന ചിത്രം പങ്കുവെച്ച് മന്ത്രി...

Read More >>
Top Stories