ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്; ഓപ്പറേഷൻ സിന്ദൂർ വീര നായകൻ

ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്; ഓപ്പറേഷൻ സിന്ദൂർ വീര നായകൻ
May 20, 2025 10:55 PM | By Jain Rosviya

ന്യൂഡൽഹി : (truevisionnews.comലെഫ്റ്റിനൻ്റ് ജനറൽ രാജീവ് വൺ ഓഫ് ദ പ്രൊമിനൻ്റ് ഫിഗേഴ്സ് ഓഫ് ഇന്ത്യൻ ആർമി . ഹി കാൻ ഡു ദ സ്ട്രാറ്റജിക് അക്യുമെൻ ഇൻ ദിസ് ഓപ്പറേഷൻ . ഓപ്പറേഷൻ സ്കിൽസിൽ ഇദേഹത്തെ വെല്ലാൻ മറ്റാരുമില്ല. അർദ്ധരാത്രി 11 മണി സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ ഡയറക്ടർ ജനറലിൻ്റെ ഫോൺ കോൾ എത്തുന്നു .

വീര സാഹസിക പരിവേഷം ഒന്നും വേണ്ട , ഇത് രാജ്യത്തിൻ്റെ അഭിമാന പ്രശ്നമാണ് മറുപടി ഉടൻ വേണം എന്ന് പ്രധാനമന്ത്രി. അങ്ങനെ എങ്കിൽ ലീഡർഷിപ്പിൽ രാജീവ് ഘായിയെ നിയോഗിക്കാമെന്ന് വ്യക്തമാക്കി അഡ്മിറൽ ജനറൽ ഫോൺ കട്ട് ചെയ്യുന്നു . പിന്നീട് നടന്നത് ഒരു വിസ്ഫോടനത്തിൻ്റെ തരംഗമായിരുന്നു .

ഒരു പടത്തലവൻ്റെ ഗാംഭീര്യത്തോടെ രാജീവ് ഘായ് പോരാടുന്നതാണ് പിന്നെ കണ്ടത്. മുഖഭാഷയും, ചലനങ്ങളും എല്ലാം അതേ പടി . പിന്നീട് നിരീക്ഷണ ഡ്രോണുകളും , പീരങ്കി ഷെല്ലുകളും , ദീർഘ ദൂര സ്മാർട്ട് വൈപ്പണുകളും പാകിസ്ഥാനിലേക്ക് പറക്കുന്ന കാഴ്ചക്കാണ് ലോകം സാക്ഷിയായത് .

ദ ഇന്ത്യൻ ആർമി ഇൻ പാകിസ്ഥാൻ , യുവർ എയർഫോഴ്സ് ഹാസ് ബീൻ ഡിസ്ട്രോയ്ഡ് , യു ആർ കവേർഡ് ബൈ ആൾ സൈഡ്സ് എന്ന റഡാർ സന്ദേശം മാത്രമാണ് പിന്നീട് പാകിസ്ഥാൻ ആർമിക്ക് കേൾക്കാനായത്. നിങ്ങൾ കീഴടങ്ങിയില്ലെങ്കിൽ ദയനീയമായി കൊല്ലപ്പെടും എന്ന സന്ദേശവും പിന്നാലെ എത്തി .

ആറു ബങ്കറുകൾ തകർത്തെറിഞ്ഞ് പാകിസ്ഥാൻ്റെ സൈനിക മസ്തിഷ്കം എന്നറിയപ്പെടുന്ന ഉറിയിൽ ഇന്ത്യ വെടിക്കെട്ട് തീർത്തു . 64 കരസേന അംഗങ്ങളാണ് ഓപ്പറേഷൻ സിന്ദൂരിൽ ഔദ്യോഗിക കണക്ക് പ്രകാരം തീർന്നത് . 90 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഡ്രോണുകൾ തകർത്തായിരുന്നു മുന്നേറ്റം . 

അങ്ങനെ പഹൽഗാം മണ്ണിൽ ഏൽപ്പിച്ച ക്രൂരതക്ക് മറുപടി നൽകാൻ ഇന്ത്യക്കായി . വിവാഹിതരെ തിരഞ്ഞു പിടിച്ചു നടത്തിയ ഭീകരരുടെ കൊന്നാടുക്കലിന് ഇന്ത്യ പകരം വീട്ടി . തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തെറിഞ്ഞ് നടത്തി ഈ മിലിട്ടറി ഓപ്പറേഷനെ ഒരു പാതിര പ്രതികാരത്തിൻ്റെ കഥ എന്ന് ലോകം വാഴ്ത്തി .

പഹൽഗാമിലെ ഭീകരർ വിധവകളാക്കിയ 25 സ്ത്രീകളുടെ ഓർമ്മയ്ക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട് ഇന്ത്യൻ ആർമി തിരിച്ചടിച്ചു . വെറും 25 മിനിറ്റിൽ തീർന്നത് പാകിസ്ഥാൻ ഭീകരരുടെ 9 കേന്ദ്രങ്ങൾ . പിടഞ്ഞത് 22 ലധികം ഭീകരരുടെ ജീവനുകൾ . അതെ വിധവകളുടെ കണ്ണീരിൽ വിടർന്ന ഈ രാഷ്ട്ര സൗരഭത്തിന് നെടുനായകത്വം വരിച്ച ഈ വീരനായകനെ ഇന്ത്യയിലെ ജനങ്ങൾ എന്നെന്നും ഓർമ്മിക്കും . 

ബിഗ് സല്യൂട്ട് ടു ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ് .

Lieutenant General Rajiv Ghai Hero of Operation Sindoor

Next TV

Related Stories
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ  മിന്നലേറ്റ് മരിച്ചു

May 20, 2025 11:05 PM

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ മിന്നലേറ്റ് മരിച്ചു

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ മിന്നലേറ്റ്...

Read More >>
കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

May 20, 2025 10:26 PM

കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

നാലു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ സ്ലാബ് തകർന്ന് വീണ്...

Read More >>
മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച് സ്കൂൾ; മൂന്ന് പേർക്കെതിരെ കേസ്

May 20, 2025 08:22 PM

മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച് സ്കൂൾ; മൂന്ന് പേർക്കെതിരെ കേസ്

മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച്...

Read More >>
Top Stories