ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിനും പരിക്ക്, മൂന്ന് പേർ കസ്റ്റഡിയിൽ

ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിനും പരിക്ക്, മൂന്ന് പേർ കസ്റ്റഡിയിൽ
May 21, 2025 06:59 AM | By Athira V

കൊല്ലം: ( www.truevisionnews.com ) ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുൻവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . അഞ്ച് അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തൽ.

Youth stabbed death Chithara friend injured three police custody

Next TV

Related Stories
പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഗ​ർ​ഭി​ണി​യാ​ക്കി; പത്തൊൻപതുകാരൻ പൊലീസ് പിടിയിൽ

May 21, 2025 10:42 AM

പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഗ​ർ​ഭി​ണി​യാ​ക്കി; പത്തൊൻപതുകാരൻ പൊലീസ് പിടിയിൽ

പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഗ​ർ​ഭി​ണി​യാ​ക്കി, പത്തൊൻപതുകാരൻ ...

Read More >>
കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

May 21, 2025 10:23 AM

കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ...

Read More >>
Top Stories