പ്രധാനമന്ത്രി നല്‍കുന്നത് വാഗ്ദാനം മാത്രം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; ഖാദര്‍ മൊയ്തീന്‍

 പ്രധാനമന്ത്രി നല്‍കുന്നത് വാഗ്ദാനം മാത്രം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; ഖാദര്‍ മൊയ്തീന്‍
May 17, 2025 08:42 AM | By Vishnu K

പാ​ല​ക്കാ​ട്: (truevisionnews.com) മു​സ്‍ലിം ജ​ന​വി​ഭാ​ഗം രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​വും സാ​മു​ദാ​യി​ക സൗ​ഹൃ​ദ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രും ഭ​ര​ണ​ഘ​ട​ന​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രു​മാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് പ്ര​ഫ. കെ. ​ഖാ​ദ​ര്‍ മൊ​യ്തീ​ന്‍. സ്വ​ത​ന്ത്ര ക​ര്‍ഷ​ക​സം​ഘം സു​വ​ര്‍ണ ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

വാ​ഗ്ദാ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ക​ര്‍ഷ​ക​രു​ടെ ഒ​രാ​വ​ശ്യ​വും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​ന സ്‌​പെ​ഷ​ല്‍ പ​തി​പ്പ് പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ര്‍വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, ക​ള​ത്തി​ല്‍ അ​ബ്ദു​ല്ല, അ​ഡ്വ. കെ.​എ​ന്‍.​എ. ഖാ​ദ​ര്‍, അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം, ബ​ഷീ​ര്‍ അ​ഹ​മ്മ​ദ് (ആ​ന്ധ്ര), സി.​പി. ബാ​വ ഹാ​ജി, മ​ര​ക്കാ​ര്‍ മാ​രാ​യ​മം​ഗ​ലം, ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി. ​മു​ഹ​മ്മ​ദ്കു​ഞ്ഞി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

PM only gives promises not accepting farmers demands Khader Moideen

Next TV

Related Stories
 പതിവ് വാഹന പരിശോധന; ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമം, പരിശോധനയിൽ കണ്ടത് വൻ സ്ഫോടക വസ്തു ശേഖരം

May 17, 2025 08:41 AM

പതിവ് വാഹന പരിശോധന; ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമം, പരിശോധനയിൽ കണ്ടത് വൻ സ്ഫോടക വസ്തു ശേഖരം

പാലക്കാട് വാളയാറിൽ ലൈസൻസില്ലാതെ കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തു ശേഖരം...

Read More >>
 കെ എസ് ഇ ബി സ്മാർട്ട് മീറ്റർ മെയിൽ തുടങ്ങാനായില്ല; സെപ്റ്റംബറിൽ നടപ്പിലായേക്കും

May 17, 2025 08:15 AM

കെ എസ് ഇ ബി സ്മാർട്ട് മീറ്റർ മെയിൽ തുടങ്ങാനായില്ല; സെപ്റ്റംബറിൽ നടപ്പിലായേക്കും

മേ​യി​ൽ തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ക്ക​ൽ ജോ​ലി...

Read More >>
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണു ; സ്ത്രീക്ക് ​ഗുരുതര പരിക്ക്

May 16, 2025 07:33 PM

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണു ; സ്ത്രീക്ക് ​ഗുരുതര പരിക്ക്

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക്...

Read More >>
 വാതിൽ മാന്തി പൊളിച്ച് വീടിനുള്ളിൽ കയറി പുലി; ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു

May 16, 2025 07:16 PM

വാതിൽ മാന്തി പൊളിച്ച് വീടിനുള്ളിൽ കയറി പുലി; ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു

ലമ്പുഴയിൽ ഒറ്റമുറി വീടിനുള്ളിൽ പുലി വാതിൽ മാന്തി പൊളിച്ച്...

Read More >>
Top Stories