സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി, തിരിച്ചുകൊടുക്കാതെ ശാരീരിക-മാനസിക പീഡനം; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി, തിരിച്ചുകൊടുക്കാതെ ശാരീരിക-മാനസിക പീഡനം; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
May 17, 2025 11:12 AM | By VIPIN P V

തളിപ്പറമ്പ്(കണ്ണൂർ): ( www.truevisionnews.com ) വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി തിരിച്ചുകൊടുക്കാതെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തു.

തലവില്‍ അടിയപ്രത്ത് വീട്ടില്‍ എ.പി.ഷാജിയുടെ(49)പേരിലാണ് ഭാര്യ സുഷമയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2006 ഏപ്രില്‍ 19 ന് വിവാഹിതരായി ഭര്‍തൃവീട്ടിലും നാടുകാണിയിലെ വാടകവീട്ടിലും താമസിച്ചുവരവെ 2025 മെയ്-15

വരെയുള്ള കാലയളവില്‍ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Physical and mental torture after taking gold ornaments and not returning them Case filed against husband Kannur wife complaint

Next TV

Related Stories
കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 11:13 PM

കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പിണറായിയിൽ കണ്ടെത്തിയ മൂർഖൻ്റെ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു

May 16, 2025 08:52 PM

പിണറായിയിൽ കണ്ടെത്തിയ മൂർഖൻ്റെ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു

കണ്ണൂർ പിണറായിയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിൻ്റെ മുട്ടകൾ...

Read More >>
'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

May 16, 2025 07:23 PM

'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

കണ്ണൂരിൽ സിപിഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

May 16, 2025 05:06 PM

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച...

Read More >>
Top Stories