മുടിക്ക് കുത്തിപ്പിടിച്ച് കട്ടിലിന് ഇടിച്ചു; പതിനഞ്ച് വര്‍ഷമായി പീഡനം, കണ്ണൂരിൽ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്

മുടിക്ക് കുത്തിപ്പിടിച്ച് കട്ടിലിന് ഇടിച്ചു; പതിനഞ്ച് വര്‍ഷമായി പീഡനം, കണ്ണൂരിൽ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്
May 17, 2025 12:21 PM | By VIPIN P V

പയ്യന്നൂര്‍: ( www.truevisionnews.com ) പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ ആണൂരിലെ വൈക്കത്ത് വീട്ടില്‍ കെ.സബിനയുടെ(34) പരാതിയിലാണ് ഭര്‍ത്താവ് ആണൂരിലെ പ്രദീപന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

2007 ജൂണ്‍-24 ന് വിവാഹിതരായ ഇരുവരും ആണൂരിലെ വീട്ടില്‍ താമസിച്ചുവരവെ 2010 മുതല്‍ പീഡിപ്പിക്കുന്നതായാണ് പരാതി. മെയ്-15 ന് വൈകുന്നേരം 6 ന് മുടിക്ക് കുത്തിപ്പിടിച്ച് കട്ടിലിന് ഇടിക്കുകയും കൈകൊണ്ടും ടി.വി റിമോട്ട് കൊണ്ടും മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

Torture for fifteen years case filed against husband Kannur wife complaint

Next TV

Related Stories
കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 11:13 PM

കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ മടക്കരയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പിണറായിയിൽ കണ്ടെത്തിയ മൂർഖൻ്റെ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു

May 16, 2025 08:52 PM

പിണറായിയിൽ കണ്ടെത്തിയ മൂർഖൻ്റെ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു

കണ്ണൂർ പിണറായിയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിൻ്റെ മുട്ടകൾ...

Read More >>
'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

May 16, 2025 07:23 PM

'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

കണ്ണൂരിൽ സിപിഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

May 16, 2025 05:06 PM

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച...

Read More >>
Top Stories