പഹൽഗാം ആക്രമണം; സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും

പഹൽഗാം ആക്രമണം; സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും
Apr 27, 2025 03:26 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും.ആരാധനാലയങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്നിടത്തും പ്രത്യേക പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി.

തൃശൂർ പൂരം ഉൾപ്പടെ ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവക്ക് പ്രത്യേക സുരക്ഷയൊരുക്കാനും തീരുമാനമായി. മതപരമായ പരിപാടകൾക്കും രാഷ്ട്രീയ പരിപാടികൾക്കും പ്രത്യേക സുരക്ഷ പൊലീസ് നൽകും.

തിരക്കുള്ള ഇടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും പൊലീസ് നടപടികൾ സ്വീകരിക്കും. ഇത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകുകയും ഇവ കർശനമായി പാലിക്കണമെന്ന് അറിയിക്കുകയും ചെയ്തു.

Pahalgam attack Police maintain special vigil state

Next TV

Related Stories
കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

Jul 26, 2025 10:43 PM

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം 50ലധികം വീടുകളിൽ വെള്ളം...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Jul 26, 2025 10:14 PM

കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ്...

Read More >>
കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

Jul 26, 2025 10:09 PM

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം...

Read More >>
 മഴ ശക്തം; വയനാട് ജില്ലയിൽ ജാഗ്രത നിർദ്ദേശം; തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

Jul 26, 2025 10:00 PM

മഴ ശക്തം; വയനാട് ജില്ലയിൽ ജാഗ്രത നിർദ്ദേശം; തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം...

Read More >>
​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി

Jul 26, 2025 09:51 PM

​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി

ഗോവിന്ദച്ചാമി ജയില്‍ചാടാന്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ കുറവ് പ്രധാനകാരണമായെന്ന്...

Read More >>
കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ് നേതാക്കൾ

Jul 26, 2025 09:40 PM

കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ് നേതാക്കൾ

കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക...

Read More >>
Top Stories

//Truevisionall