യുവതിയെ പൊ​തു​വ​ഴി​യി​ൽ വെച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭർത്താവ്

യുവതിയെ പൊ​തു​വ​ഴി​യി​ൽ വെച്ച്  കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭർത്താവ്
Apr 8, 2025 09:04 AM | By VIPIN P V

ബം​ഗ​ളൂ​രു: (www.truevisionnews.com) ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലെ ചി​ക്ക​തൊ​ഗു​രു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി യു​വാ​വ് ഭാ​ര്യ​യെ പൊ​തു​വ​ഴി​യി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കെ. ​ശാ​ര​ദ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വും ബാ​ഗേ​പ​ള്ളി സ്വ​ദേ​ശി​യുഷ്ണ​പ്പ എ​ന്ന കൃ​ഷ്ണ​നെ (42) നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.

വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ശാ​ര​ദ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. ര​ണ്ട് ക​ത്തി​ക​ളു​മാ​യി കാ​ത്തി​രു​ന്ന കൃ​ഷ്ണ​പ്പ ക​ഴു​ത്തി​ൽ തു​ട​രെ കു​ത്തു​ക​യാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. 17 വ​ർ​ഷ​മാ​യി വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് 15 വ​യ​സ്സു​ള്ള മ​ക​നും 12 വ​യ​സ്സു​ള്ള മ​ക​ളു​ണ്ട്. നാ​ല് വ​ർ​ഷ​മാ​യി ദ​മ്പ​തി​ക​ൾ വേ​ർ​പി​രി​ഞ്ഞ് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ക​ൻ ബാ​ഗേ​പ​ള്ളി​യി​ൽ കൃ​ഷ്ണ​പ്പ​ക്കൊ​പ്പ​വും മ​ക​ൾ ശാ​ര​ദ​ക്കൊ​പ്പ​വു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

#Husband #stabs #youngwoman #death #public

Next TV

Related Stories
അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

May 14, 2025 11:20 AM

അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു ...

Read More >>
Top Stories