പിന്നിൽ ചുവന്ന ഹൈ-ഹീൽ; ഓസ്കർ വേദിയിൽ തിളങ്ങി അരിയാന ​ഗ്രാൻഡെയുടെ ചുവന്ന ​ഗൗൺ

പിന്നിൽ ചുവന്ന ഹൈ-ഹീൽ; ഓസ്കർ വേദിയിൽ തിളങ്ങി അരിയാന ​ഗ്രാൻഡെയുടെ ചുവന്ന ​ഗൗൺ
Mar 6, 2025 05:30 PM | By Athira V

( www.truevisionnews.com) ത്തവണത്തെ ഓസ്കർ വേദിയിൽ കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയത് അരിയാന ​ഗ്രാൻഡെയാണ്. 'ദി വിസാർഡ് ഓഫ് ഓസ്' ചിത്രത്തിന് അവാർഡ് വാങ്ങുന്നതിനായി വേദിയിലെത്തിയതായിരുന്നു അരിയാന. റൂബി റെഡ് ​ഗൗണിൽ അതീവ സുന്ദരിയായി പാട്ടുപാടിയാണ് അരിയാന ഗ്രാന്‍ഡെ വേദിയിലേക്ക് പ്രവേശിച്ചത്.

സ്ട്രാപ് ലസ് ലുക്കിലായിരുന്നു ​ഗൗൺ ഡിസൈൻ ചെയ്തിരുന്നത്. ​ഗൗണിൻ്റെ ഏറ്റവും വലിയ പ്രത്യേകത പിന്നിൽ ഘടിപ്പിച്ചിരുന്ന റെഡ് കളറിലുള്ള ഹൈ ഹീൽ ചെരുപ്പായിരുന്നു. റെഡ് കാർപെറ്റിലെ ഐക്കണിക് സ്റ്റൈലായിരുന്നു അരിയാനയുടേത്.

ചിത്രത്തിലെ കഥാപാത്രമായ ദൊറോത്തിയെ ഓർമ്മിപ്പിച്ച് കൊണ്ടാണ് സിനിമയിലെ പ്രശസ്തമായ ഷൂസിനോട് സാമ്യമുള്ള ഒരു ചെരുപ്പ് പോലെ ഗൗണിന് പിന്നിൽ ഒരുക്കിയത്. ഗൗണിന്റെ പിൻഭാഗം അരിയാന കാണിച്ചപ്പോഴാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ് ശ്രദ്ധ നേടിയത്.

ഡാനിയേൽ റോസ്‌ബെറിയാണ് കോസ്റ്റൂം ലുക്ക് ഡിസൈൻ ചെയ്തത്. 150,000-ത്തിലധികം സിയാം സീക്വിനുകൾ, സില്യൺസ്, കട്ട് ബീഡുകൾ എന്നിവയാലാണ് ​ഗൗൺ അലങ്കരിച്ചിരുന്നത്.

സ്ത്രത്തിന് അനുയോജ്യമായ ഒരു ജോഡി റൂബി ഹീൽസും ചെറിയ മേക്കപ്പ് ലുക്കിലുമായിരുന്നു അരിയാന എത്തിയ്. മുടി ഒരു ഇറുകിയ ബണ്ണിൽ കെട്ടിയാണ് സ്റ്റൈൽ ചെയ്തത്. നേരത്തെ ഒരു രാജകുമാരിയുടെ ലുക്കിലായിരുന്നു അരിയാന ഗ്രാന്‍ഡെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നതെത്തിയത്.

#Red #highheels #behind #Ariana #Grande's #red #gown #shines #Oscars #stage

Next TV

Related Stories
നീല ഫ്‌ളെയേഡ് പാന്റിനൊപ്പം വെള്ള ക്രോപ്പ്ഡ് ബ്ലേസറും; നുസ്രത് ബറൂച്ചയുടെ കിടിലൻ സമ്മര്‍ ഔട്ട്ഫിറ്റ്

Apr 19, 2025 02:26 PM

നീല ഫ്‌ളെയേഡ് പാന്റിനൊപ്പം വെള്ള ക്രോപ്പ്ഡ് ബ്ലേസറും; നുസ്രത് ബറൂച്ചയുടെ കിടിലൻ സമ്മര്‍ ഔട്ട്ഫിറ്റ്

ഇന്‍സ്റ്റഗ്രാമിലാണ് കിടിലന്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. പതിനായിരക്കണക്കിന് ആരാധകര്‍ ഇതിനകം ചിത്രങ്ങള്‍ ലൈക്ക്...

Read More >>
അമ്പോ...! വില കേട്ട് ഞെട്ടി ആരാധകര്‍, സൂപ്പര്‍താരം ധരിച്ച ഷര്‍ട്ടിന് 85000 രൂപ

Apr 16, 2025 12:50 PM

അമ്പോ...! വില കേട്ട് ഞെട്ടി ആരാധകര്‍, സൂപ്പര്‍താരം ധരിച്ച ഷര്‍ട്ടിന് 85000 രൂപ

ജൂനിയര്‍ എൻടിആര്‍ നായകനായി ഒടുവില്‍ വന്നത് ദേവരയാണ് ജൂനിയര്‍ എൻടിആറിന്റെ ദേവര 500 കോടി ക്ലബിലെത്തിയെന്ന്...

Read More >>
താമരക്കുളത്തിൽ ദേവതയെപോലെ ദീപ്തി സതിയുടെ നീരാട്ട്; വൈറലായി ചിത്രങ്ങൾ

Apr 12, 2025 02:07 PM

താമരക്കുളത്തിൽ ദേവതയെപോലെ ദീപ്തി സതിയുടെ നീരാട്ട്; വൈറലായി ചിത്രങ്ങൾ

വെള്ള നിറത്തിലുള്ള സെമി ട്രാൻസ്പരന്റ് സ്ട്രാപ് ഡ്രസ് ആണ് ദീപ്തി ധരിച്ചത്. പടനിലത്തെ ഏലിയാസ് നഗറിലാണ് ഫോട്ടോഷൂട്ട്...

Read More >>
'ഇതിലും വലിയ മാറ്റം സ്വപ്‌നങ്ങളില്‍ മാത്രം'; പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് രജിഷ

Apr 10, 2025 12:48 PM

'ഇതിലും വലിയ മാറ്റം സ്വപ്‌നങ്ങളില്‍ മാത്രം'; പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് രജിഷ

ഈ ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വിധം പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലാണ് നടി പരീക്ഷിച്ചിരിക്കുന്നത്. ചുവപ്പ് പശ്ചാത്തിലെടുത്ത ഈ ചിത്രങ്ങള്‍...

Read More >>
ഒരു സെലിബ്രിറ്റി സ്റ്റൈലിസ്റ്റിന്റെ പ്രതിഫലം എത്ര? വെളിപ്പെടുത്തി നടി രാകുല്‍ പ്രീത് സിംഗ്

Apr 2, 2025 05:09 PM

ഒരു സെലിബ്രിറ്റി സ്റ്റൈലിസ്റ്റിന്റെ പ്രതിഫലം എത്ര? വെളിപ്പെടുത്തി നടി രാകുല്‍ പ്രീത് സിംഗ്

ഫിഗറിംഗ് ഔട്ട് വിത്ത് രാജ് ഷമാനി പോഡ്കാസ്റ്റിലാണ് നടി ഇക്കാര്യം പറഞ്ഞത്. സെലിബ്രിറ്റികളുടെ റെഡ് കാര്‍പ്പറ്റ് ലുക്കിനെക്കുറിച്ചും അതിന് വരുന്ന...

Read More >>
റാമ്പിലിറങ്ങിയ മത്സ്യ കന്യക; പാപ്പരാസി കള്‍ച്ചര്‍ റിക്രിയേറ്റ് ചെയ്ത് ജാന്‍വി

Mar 31, 2025 11:44 AM

റാമ്പിലിറങ്ങിയ മത്സ്യ കന്യക; പാപ്പരാസി കള്‍ച്ചര്‍ റിക്രിയേറ്റ് ചെയ്ത് ജാന്‍വി

ഇന്ത്യന്‍ ബാന്ധ്‌നി പാരമ്പര്യവും ജപ്പാന്റെ ഷിബോരി ടെക്‌നിക്കും ഇഴചേര്‍ന്ന മനോഹരമായ ഡിസൈനാണ് ജാന്‍വി...

Read More >>
Top Stories