474 വജ്രങ്ങള്‍, കിടിലന്‍ ലുക്ക്... സല്‍മാന്‍ ഖാന്‍ ധരിച്ച വാച്ചിന്റെ വില അന്വേഷിച്ച് ആരാധകര്‍

474 വജ്രങ്ങള്‍, കിടിലന്‍ ലുക്ക്... സല്‍മാന്‍ ഖാന്‍ ധരിച്ച വാച്ചിന്റെ വില അന്വേഷിച്ച് ആരാധകര്‍
Feb 19, 2025 12:47 PM | By Athira V

( www.truevisionnews.com) ഒരു വാച്ചിലൊക്കെ എന്ത് കാര്യമിരിക്കുന്നു എന്ന് ആര്‍ക്കും തോന്നിയിട്ട് കാര്യമില്ല. അതിലൊക്കെ കാര്യമുണ്ട്. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വാച്ചിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ലളിതമായ ജീന്‍സും ക്ലാസിക് ടീഷര്‍ട്ടും ഒക്കെ ധരിച്ചാലും വിലകൂടിയ വാച്ചിന്റെ കാര്യത്തില്‍ മാത്രം ഒരു വിട്ടുവിഴ്ചയുമില്ല.

അടുത്തിടെയാണ് അമീര്‍ഖാനൊപ്പമുള്ള ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ താരം ധരിച്ചിരുന്ന വാച്ച് ആരാധകര്‍ ശ്രദ്ധിച്ചത്. നിലവില്‍ ഇന്റര്‍നെറ്റില്‍ വൈറലാണ് ഈ വീഡിയോ.

ജുനൈദ് ഖാനും, ഖുഷി കപൂറും അഭിനയിച്ച ലവ്യാപ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനാണ് താരം അടിപൊളി ലുക്കില്‍ എത്തിയത്. പിന്നാലെ ചടങ്ങിനെത്തിയപ്പോള്‍ താരം ധരിച്ചിരുന്ന വാച്ചിനെ കുറിച്ചായി ആരാധകരുടെ അന്വേഷണം.

റോയല്‍ ഓക്ക് ഓഫ്ഷോര്‍ മോഡല്‍ ബ്രാന്‍ഡിന്റെ പ്രശസ്തമായ സ്പോര്‍ട്സ് വാച്ചിന്റെ ആഡംബരപൂര്‍ണ്ണവും വജ്രം പതിച്ചതുമായ ഒരു പതിപ്പായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.

47.20 കാരറ്റിന്റെ 474 ബാഗെറ്റ് കട്ട് വജ്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കേസും ബ്രേസ്ലെറ്റും ഇതില്‍ ഉള്‍പ്പെടുന്നു.1,390,400 ഡോളര്‍ അഥവാ 12 കോടിയിലധികമാണ് ഈ വാച്ചിന്റെ വില.

#salmankhans #watch #studded #474 #diamonds

Next TV

Related Stories
പങ്കാളിയെ പിന്തുണയ്ക്കാന്‍ റിഹാന എത്തിയത് സുതാര്യമായ പാവാട ധരിച്ച്

Mar 19, 2025 09:12 PM

പങ്കാളിയെ പിന്തുണയ്ക്കാന്‍ റിഹാന എത്തിയത് സുതാര്യമായ പാവാട ധരിച്ച്

നേരത്തേയും പലതവണ റിഹാന തന്റെ വസ്ത്രധാരണത്തിലൂടെ ഞെട്ടിച്ചിരുന്നു. 37-കാരിയായ റിഹാനയുടെ ദീര്‍ഘനാളായള്ള പങ്കാളിയാണ് 36-കാരനായ അസാപ്...

Read More >>
വല്ലാതെ തടി തോന്നിക്കുന്നുണ്ടല്ലേ ? സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കൂ...!

Mar 17, 2025 04:26 PM

വല്ലാതെ തടി തോന്നിക്കുന്നുണ്ടല്ലേ ? സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കൂ...!

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുറച്ചും കൂടെ തടി ഉള്ളതായി...

Read More >>
റെഡ്‌കാർപ്പറ്റിൽ 'പ്രാണ', ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ

Mar 9, 2025 02:22 PM

റെഡ്‌കാർപ്പറ്റിൽ 'പ്രാണ', ഓസ്‌കര്‍ വേദിയില്‍ തിളങ്ങി കേരളത്തിൻ്റെ കൈത്തറി പെരുമ

അനന്യ ഓസ്കാർ വേദിയിൽ ധരിച്ച 'പ്രാണ' ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇപ്പോഴത്തെ...

Read More >>
ഒരു കാലില്ലെങ്കില്‍ എന്താ, വില ഒട്ടും കുറയില്ല; 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്

Mar 8, 2025 09:42 PM

ഒരു കാലില്ലെങ്കില്‍ എന്താ, വില ഒട്ടും കുറയില്ല; 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്

ക്രിസ്റ്റി ജീന്‍സിനെ പരിചയപ്പെടുത്തുന്നതിനിടെ ഫ്രെയിമിലേക്ക് കയറിവന്ന ഭര്‍ത്താവ് തന്നെ ജീന്‍സിനെതിരെ...

Read More >>
പിന്നിൽ ചുവന്ന ഹൈ-ഹീൽ; ഓസ്കർ വേദിയിൽ തിളങ്ങി അരിയാന ​ഗ്രാൻഡെയുടെ ചുവന്ന ​ഗൗൺ

Mar 6, 2025 05:30 PM

പിന്നിൽ ചുവന്ന ഹൈ-ഹീൽ; ഓസ്കർ വേദിയിൽ തിളങ്ങി അരിയാന ​ഗ്രാൻഡെയുടെ ചുവന്ന ​ഗൗൺ

ചിത്രത്തിലെ കഥാപാത്രമായ ദൊറോത്തിയെ ഓർമ്മിപ്പിച്ച് കൊണ്ടാണ് സിനിമയിലെ പ്രശസ്തമായ ഷൂസിനോട് സാമ്യമുള്ള ഒരു ചെരുപ്പ് പോലെ ഗൗണിന് പിന്നിൽ...

Read More >>
Top Stories

Entertainment News