Thiruvananthapuram
പെൻഷനിൽ പേടി വേണ്ട...! ഓണത്തിന് നിലവിലെ രീതി തുടരും, ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ തിടുക്കമില്ലെന്ന് സർക്കാർ
രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം; പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
'വന്ദേമാതരം മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ്സിന് കീഴ്പ്പെടുന്ന രീതി, ഈരടികൾ പാടാം'; ഉത്തരവ് പിൻവലിക്കണമെന്ന് പിണറായി വിജയൻ
പറമ്പ് വൃത്തിയാക്കുന്നതിനിടെ കണ്ടത് 60 കിലോയുള്ള പെരുമ്പാമ്പിനെ,പിടി കൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു
മുതലപ്പൊഴി തെരച്ചിൽ ഊർജിതമാക്കും; മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സ്കൂബ ഡൈവേഴ്സിനെ ഉൾപ്പെടുത്തുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ
'കേരളമാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം, മഴക്കെടുതിയിൽ സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി'; പ്രതിപക്ഷനേതാവ് പിണറായി വിജയൻ
'ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?'; സ്കൂൾ ക്വിസിലെ സവർക്കർ ചോദ്യം, ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി ഷംസുദ്ദീൻ
'ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?'; അര്ജുന് ആയങ്കിയെ വെടിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കനത്ത മഴ തുടരുന്നു...! ജാഗ്രതാ നിർദേശത്തെത്തുടർന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
വെള്ളച്ചാട്ടങ്ങളിലും മലയോര മേഖലയിലും നിയന്ത്രണം; കേരളത്തിലെ മുഴുവൻ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ ഉയർത്തി, ടൂർ പാക്കേജുകൾ നിർത്തിവെച്ചു
തീവ്രമഴ മുന്നറിയിപ്പ്....! അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയും കാറ്റും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
വനിതാ സിവിൽ സർജനോട് മോശമായി പെരുമാറിയെന്ന് ആരോപണം; ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെജിഎംഒഎ
'പാവപ്പെട്ട മനുഷ്യരുടെ ആശാ കേന്ദ്രമാണ് ക്ഷേമ പെൻഷൻ, യുഡിഎഫിന്റേത് പദ്ധതി ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമം; സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം' - എം.വി. ഗോവിന്ദൻ
ആകാശം കറുത്തിരുളുന്നു, തീരങ്ങളിൽ കനത്ത ജാഗ്രത; വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
'ത്യാഗനിർഭരമായ രക്തസാക്ഷിത്വത്തെ അവഹേളിച്ചു'; രാജേഷിന്റെ മൃതദേഹത്തോട് സർക്കാർ കാണിച്ചത് ക്രൂരതയെന്ന് പിണറായി വിജയൻ
'മഴയായാലും വെയിലായാലും എന്റെ കൊച്ചിന്റെ അപ്പനെ കൊണ്ടുവരുന്നതുവരെ ഇവിടെ ഇരുന്ന് പ്രതിഷേധിക്കും'; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കടലില്‍ കാണാതായ ഷിജിൻ്റെ കുടുംബം
രാജേഷിന്റെ മൃതദേഹം കൊണ്ടുപോയത് ഫ്രീസറില്ലാത്ത ആംബുലൻസിൽ; തഹസീൽദാറിനും സൂപ്രണ്ടിനും എഡിഎമ്മിന്റെ നോട്ടീസ്
വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതി'; പെൻഷൻ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്







































