Thiruvananthapuram
കടലമ്മയുടെ കോപിക്കുന്നു...! തീരങ്ങളില്‍ കടലാക്രമണ ഭീതി! മൂന്ന് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചേക്കും
മലയാളിയായ ശിവസേന നേതാവിനെ തമിഴ്നാട്ടിൽ വച്ച് കൊന്ന് നദിയിൽ തള്ളി, കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി രക്ഷപ്പെട്ടു;രണ്ട് പേർ പിടിയിൽ
പിടിച്ചോ പക്ഷെ ഫോട്ടോ പുറത്ത് വിടേണ്ട...! ലഹരി കേസിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; എക്സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം
തീവ്രമഴ മുന്നറിയിപ്പ്! സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
തൊഴിലാളികൾക്ക് ഓണസമ്മാനം! ഉത്സവബത്തയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും; പ്രഖ്യാപനവുമായി മന്ത്രി ബിന്ദു കൃഷ്ണ
സിസിടിവി എല്ലാം കണ്ടു ...! ക്ഷേത്രത്തിൽ നിന്ന് വിളക്കും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ 24 മണിക്കൂറിനുള്ളിൽ പിടിയിൽ
ജാഗ്രതാ നിർദ്ദേശം....! അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴ; പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ നാളെ അവധി
‘അയാള്‍ പലതവണ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടു, മരിച്ച ദിവസവും...’; കല്ലറയിലെ 14-കാരന്റെ മരണത്തില്‍ അയല്‍വാസിയായ 58-കാരന് പിടിയില്‍
'എന്താണ് വരാൻ പോകുന്നതെന്ന് കണ്ടറിഞ്ഞോളൂ'; അർജുൻ ആയങ്കിയുടെ വെല്ലുവിളിക്കു മറുപടിയുമായി രമേശ് ചെന്നിത്തല
'അച്ഛന്റെ ജീവന് വിലയില്ലേ?'; ജോണിനെ കാണാതായിട്ട് ഏഴ് ദിവസം, കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കണമെന്ന് വീണാ ജോർജ്ജ്
പോസ്റ്റ് ഓഫീസുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ; അറസ്റ്റ് പുതിയ പദ്ധതിയുടെ പ്ലാനിങിനിടെ
പേടിപ്പെടുത്തുന്ന മഴക്കാലം! ജലനിരപ്പ് കുതിച്ചുയരുന്നു; പമ്പയിലും അച്ചൻകോവിലിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; നദികളിൽ ഇറങ്ങരുതെന്ന് കർശന നിർദ്ദേശം
'ശരീരം വീർത്ത നിലയിലായിരുന്നു, ഫ്രീസറില്ലാതെ അയച്ചു'; ചെറുപുഴയിൽ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം, വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർമാർ
ടിക്കറ്റ് കിട്ടിയില്ലെന്ന് കരുതി ഓണത്തിന് വരാതിരിക്കണ്ട; കേരള - കർണാടക സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ; റിസർവേഷൻ ആരംഭിച്ചു
സ്വന്തം പ്രഖ്യാപനം മറന്നോ? 'പുറത്ത് നിന്നവർ മഴ കാരണം അകത്ത് കയറി'; പുനലൂർ ആശുപത്രിയിലെ കൊടിപിടിച്ചുള്ള അഭിവാദ്യത്തെ ന്യായീകരിച്ച് മന്ത്രി
പ്രകൃതിയുടെ താണ്ഡവത്തിൽ നടുങ്ങി കേരളം! 29 ജീവനുകൾ പൊലിഞ്ഞു, അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും
'മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ച് പറയുന്നത് ആരാ...? ഇതിലൊന്നും പ്രതികരിക്കാന്‍ ഞാനില്ല' - കെ സി വേണുഗോപാല്‍
ഞങ്ങൾ തന്നെ തിരിച്ചുവരുന്നു...! സ്വകാര്യ ഏജൻസിയെ ഒഴിവാക്കി കെഎസ്ആർടിസി കൊറിയർ സർവീസ് തിരിച്ചെത്തുന്നു; ഒപ്പം വാട്സാപ്പ് ടിക്കറ്റിങ്ങും
ഇനി കുപ്പികൾ തിരികെ നൽകേണ്ട...! കെട്ടിക്കിടന്ന കുപ്പികൾ തലവേദനയായി; ബെവ്കോയുടെ ഒഴിഞ്ഞ കുപ്പി തിരികെ നൽകുന്ന പദ്ധതി ഇന്നുമുതൽ നിർത്തലാക്കുന്നു
എഴുന്നേൽക്കേണ്ട, ഉറങ്ങിക്കോളൂ....! കനത്ത മഴ; കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ; കെഎസ്ആർടിസി കുറിയര്‍ സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
'മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല, തമിഴ്നാടിനെ വിയോജിപ്പ് അറിയിക്കും' - മന്ത്രി മോൻസ് ജോസഫ്







































