Thiruvananthapuram
മടങ്ങി വരുമെന്ന വാക്ക് കാക്കാനായില്ല; പ്രളയ രക്ഷാപ്രവർത്തകൻ രാജേഷിന് കണ്ണീരോടെ വിട നൽകി കേരളം, സംസ്കാരം നടന്നത് ഔദ്യോഗിക ബഹുമതികളോടെ
മഴക്കാലം വീണ്ടും കലിതുള്ളിയെത്തുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ: കെസിഎൽ മൂന്നാം സീസണ് മുന്നോടിയായി നിർണായക നിയമനം
‘ഡോൾഫിൻ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ ശക്തമാകാൻ സാധ്യത, നാശനഷ്ടം കനക്കുന്നു
വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന്; കാട്ടാക്കട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു
മറ്റൊരാൾക്ക് ജീവനേകി മടക്കം; രാജേഷിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; വീട് പണി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
കാലവർഷക്കെടുതി: സംസ്കാര കർമ്മങ്ങൾക്ക് 10,000, മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
ആഹാ ഇത് കൊള്ളാമല്ലോ...! ഫോൺ സ്ക്രീനിൽ ഒരു ക്ലിക്ക് മതി; കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് ഇനി വാട്സാപ്പിൽ
'ഡ്യൂട്ടിയിലാണെങ്കിൽ ആളെ കാണിക്കെടാ': വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി നഴ്സിന് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്
'കയ്യിൽ പണമില്ലെന്ന് മന്ത്രി പുച്ഛിക്കുമ്പോൾ അവരുടെ പ്രതിമാസം കിട്ടുന്ന ആയിരം രൂപ മുടക്കിയത് ഈ സർക്കാരാണെന്നത് ഓർക്കണം'; സിപി ജോണിന്റെ പ്രസ്താവന നിന്ദ്യമെന്ന് പിണറായി വിജയൻ
അതിതീവ്രമഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
താടിവെച്ച ശ്രീറാം വെങ്കിട്ടരാമനെന്നത് എങ്ങനെ മാറി...? മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി
അവധിയിൽ മാറ്റമുണ്ടേ....! മഴക്കെടുതി തുടരുന്നു; 10 ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി, അതീവ ജാഗ്രതാ നിർദേശം
കനത്ത മഴ; കോഴിക്കോടും കണ്ണൂരും വയനാടും ഉൾപ്പെടെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ മുന്നറിയിപ്പ്: സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കോഴിക്കോട് ക്യാമ്പുകൾക്കും അവധി
'പൂക്കി ചിരിയും ചക്ക എന്ന് ചോദിച്ചാൽ മത്തയില തോരന്റെ റെസിപ്പി ആണ് ഉത്തരം, നാളെ തൊട്ട് നമ്മളൊന്നിച്ചങ്ങ് ഇറങ്ങുകയല്ലേ?' -ഡോ. ഷിംന അസീസ്
'ഒരു ഹാളിൽ 250-ഓളം പേരെ അങ്ങനെ നിർത്തിയിരിക്കുകയാണ്; ഒന്നോ രണ്ടോ ഫോൺവിളികളിൽ അവസാനിക്കുന്നതല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം'- എം വി ഗോവിന്ദൻ
'കളവ് മൂടിവയ്ക്കാന്‍ നൂറ് കള്ളം നിരത്തേണ്ടി വരും, താങ്കൾ കുറച്ചു കൂടി 'സീരിയസ്' ആവണം; വ്യാജ പ്രതീക്ഷ നൽകി പിണറായി ആരെയും പറഞ്ഞയക്കില്ല’ - കെ.ടി.ജലീല്‍
'ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് മന്ത്രി കാണിച്ചത്'; ഗതാഗത മന്ത്രി സി.പി. ജോണിനെതിരെ പി. രാജീവ്
മഴക്കെടുതിയിൽ വിറച്ച് കേരളം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; അടുത്ത നാല് ദിവസം അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്
'ആളുകൾ ദരിദ്രരായി അഭിനയിക്കുന്നു, ബസിന് കാശില്ലാത്ത സ്ത്രീ സ്വകര്യ സ്കൂളിലേക്ക് മക്കളെ വിടുകയാണ്'; പ്രിയദർശിനി ബസ് യാത്രക്കാരെ അധിക്ഷേപിച്ച് ഗതാഗതമന്ത്രി






































