Thiruvananthapuram
ഇന്ന് ഇരുട്ടിൽ തപ്പിതടയേണ്ട....! റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് ലഭ്യമായി; കേരളത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണമില്ല
ചൂടിന് ആശ്വാസമാകുമോ ? സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
ഇനി സ്റ്റോപ്പില്‍ തന്നെ നിര്‍ത്തണം; സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ആറുവരിപ്പാതയിൽ സര്‍വീസ് നടത്താൻ അനുവാദമില്ല, ലംഘിച്ചാൽ കര്‍ശന നടപടി
രഹസ്യ ഗോഡൗൺ, കാവലിന് രണ്ട് നായകൾ...! റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് ആക്കി ഉയർന്ന വിലക്ക് വിൽപന; പാറശ്ശാലയിൽ വീട്ടിൽ സൂക്ഷിച്ച 6000 കിലോ അരി പിടിച്ചെടുത്തു
'ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു'; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്
'പിണറായിയെയും റിയാസിനെയും കുടുക്കുക എന്നതാണ് ഇ.ഡി യുടെ പദ്ധതി; കേന്ദ്ര ഏജൻസിയും യുഡിഎഫും യോജിക്കുന്നു' -എം.വി ഗോവിന്ദൻ
ഒരു കോടിയുടെ ബമ്പർ സ്വന്തമാക്കിയത് ആര്? കാരുണ്യ ലോട്ടറി നറുക്കെടുപ്പിലെ വിജയ് നമ്പറുകൾ പ്രഖ്യാപിച്ചു
രക്ഷിക്കാൻ പോയത് കുരുക്കായി...! കാറിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഫയർഫോഴ്സിനെ വിളിച്ചു; പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, സൈനികൻ അറസ്റ്റിൽ
'പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രം; പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉയര്‍ന്നതെന്ന് ഓര്‍മ്മ വരുന്നു'- പിണറായി വിജയൻ
ഇനി ആ കുഞ്ഞുചിരിയില്ല...! അന്ത്യനിദ്രയ്ക്കായി വീട്ടിലെ മുറി തന്നെ ഒരുക്കി നാട്, ഒരുവയസുകാരി ഇവാനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി
'ഗതികേടിന് കാരണം പുതിയ സർക്കാരിൻറെ പിടിപ്പുകേട്; യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം' - കുറ്റപ്പെടുത്തി പിണറായി വിജയൻ
വയോജനങ്ങൾക്ക് സന്തോഷവാർത്ത...! മുതിർന്നവർക്ക് ഇനി ഓഫീസുകളിൽ ‘പ്രത്യേക പരിഗണന’; രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം
'പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നൽകാം'; പഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി
വാക്കുതർക്കം നിമിഷങ്ങൾക്കകം അക്രമമായി...! ആറ്റിങ്ങലിൽ വിദ്യാർത്ഥിക്ക് വെട്ടേറ്റു; ബികോം വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ഞെട്ടലിൽ ഉപഭോക്താക്കൾ! രാവിലെ വെട്ടിക്കുറച്ചത് പെട്ടെന്ന് തിരിച്ചുപിടിച്ചു, സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം
മദ്യം വാങ്ങുന്നതിനുള്ള പണത്തെച്ചൊല്ലിയുണ്ടായ തർക്കം....? ആര്യനാട് റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; നാല് പേർ കസ്റ്റഡിയിൽ
ഓടി ചാടി കടലിലേക്ക് പോവേണ്ട...! കേരള, കന്യാകുമാരി തീരങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദേശം; ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത
ചൂടിന്റെ ‘ഹൈ അലർട്ട്’...! സംസ്ഥാനത്ത് താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും, മഴ മുന്നറിയിപ്പ് പിന്‍വലിച്ചു
മഴക്കോട്ടിട്ടെത്തി ബോംബേറ്...! സിപിഎം ലോക്കൽ കമ്മിറ്റി വനിത അംഗത്തിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം
‘വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താനാകില്ല, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ജനങ്ങൾ സഹകരിക്കണം'- വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
'കുഞ്ഞ് എന്റേതല്ല'; ഭർത്താവിന്റെ സംശയത്തിനും മാനസിക പീഡനത്തിനും ഇരയായത് ഒരു കുരുന്നിന്റെ ജീവൻ, അമ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവ് ശേഖരിക്കും
'കുഞ്ഞ് നിലത്തു വീണു പിടഞ്ഞു, അതോടെ ഭയന്നുപോയി'; മലയിൻകീഴ് കുഞ്ഞിന്റെ കൊലയ്ക്ക് പിന്നിൽ ഭർത്താവിന്റെ അനാവശ്യ സംശയം?, ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന്
'കറന്റ് എവിടെ ...? റേഷൻകിറ്റിൽ അരിക്ക് പകരം വിശറിയും റാന്തലും..!'; പാതിരാത്രിയിൽ വിയർത്തൊലിച്ച് ജനങ്ങൾ; 'പൂക്കി സർക്കാരിന്' സോഷ്യൽ മീഡിയയിൽ മാസ്സ് ട്രോൾ
താലികെട്ട് കാണാൻ കൊതിച്ച് കണ്ണൂരിൽനിന്ന് സ്ഥലം മാറിയെത്തിയത് മൂന്ന് ആഴ്ച മുൻപ്; മകളുടെ വിവാഹ നാളിൽ പിതാവിന് ദാരുണാന്ത്യം





































