Thiruvananthapuram
ഓൺലൈൻ വായ്പയുടെ ബാധ്യത തീർക്കണം; കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു, പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്
'നിന്നെ കണ്ടാല്‍ പെണ്ണായി തോന്നില്ല'; ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ, വിദ്യാര്‍ഥിനിയെ അപമാനിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെന്ഷന്
സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി സൂചന; പാക് അനുകൂല സന്ദേശങ്ങളും പതാകയും പ്രത്യക്ഷപ്പെട്ടു
ഓവർടേക്ക് ദുരന്തമായി...! കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം
കെ.സി വേണുഗോപാലിന് എതിരെ സൈബർ ആക്രമണം, രണ്ടുമാസത്തിന് ശേഷം അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി
'മുഖ്യമന്ത്രി Z+ സുരക്ഷയുള്ളയാൾ, മൈക്കുമായി അടുക്കരുത്'; മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷാ ഭീഷണി, മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ്
'ഗൗരവതരവും ജനാധിപത്യവിരുദ്ധവും; ലോകായുക്തയെ വിളിച്ചുചേർത്തത് എന്തിന്?' രമേശ് ചെന്നിത്തലയെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയന്
ചൂടിൽ ഇരിക്കേണ്ട...! കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം; ഇന്നും നാളെയും നിയന്ത്രണമില്ല
'മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്; അതിനൊപ്പം ഇലക്ഷന് കമ്മീഷനും നിലനില്‍ക്കുകയാണ്' - ബിനോയ് വിശ്വം
മിണ്ടരുതെന്ന ഭീഷണി മറികടന്ന് സത്യം പറഞ്ഞു....! കളിച്ചു കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, യുവാവിന് 35 വർഷം കഠിനതടവും പിഴയും ശിക്ഷ
സെപ്തംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനം: ജനവാസ മേഖലകൾ ഒഴിവാക്കണം, 'കേരളത്തിൻ്റെ ആശങ്ക കേന്ദ്രസർക്കാരിനെ അറിയിച്ചു' - മന്ത്രി സണ്ണി ജോസഫ്
സ്കൂൾ കൗൺസലിങ്ങിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; മണ്ണന്തലയിൽ ഒന്‍പതാം ക്ലാസുകാരിക്ക് പീഡനം, പ്രായപൂര്‍ത്തിയാവാത്ത മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
‘തലയ്ക്കേറ്റ പരിക്കെന്ന് അറിയിച്ചു, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ നെഞ്ചിലും വയറിലും ക്ഷതം’; മലേഷ്യയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് മാതാവിന്റെ പരാതി
'അതിസമ്പന്നരുടെ കയ്യിലെ കളിപ്പാവയായി വി.ഡി. സതീശൻ സർക്കാർ മാറി'; വിദേശയാത്രകളെയും സ്പോൺസർഷിപ്പുകളെയും രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം
'സര്‍ക്കാരിന് ഒരു രൂപയുടെ ബാധ്യതയുമില്ല, വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണ്'; സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള യാത്രകൾ തുടരുമെന്ന് മുഖ്യമന്ത്രി
സിഎംആർഎൽ കേസ് തെളിവിന്റെ കണിക പോലുമില്ലാത്ത കള്ളക്കഥ; ഇഡി-മോഡി-വിഡി കൂട്ടുകെട്ട് സജീവമെന്ന് എം.വി. ഗോവിന്ദൻ
മാസപ്പടി കേസ്; 'തനിക്ക് ഒന്നും ഭയപ്പെടാനില്ല, ജീവിതത്തിൽ കണ്ടിട്ടില്ലാത്തവരെ വെച്ച് പോലും കഥ മെനഞ്ഞു'; ഇഡി അന്വേഷണത്തിൽ പി.എ. മുഹമ്മദ് റിയാസ്











































