Thiruvananthapuram
ഓണക്കാലത്ത് കൂടുതൽ പ്രഹരം... സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; സർക്കാർ ഇടപെടണമെന്ന് മുൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ
'കാരണം രാഷ്ട്രീയമാണ്'.....'സമരവുമായി സിപിഐ മുന്നോട്ടുപോകും, സാധ്യമായ എല്ലാ വഴികളിലൂടെയും ഡൽഹിയിലെത്തും' -ബിനോയ് വിശ്വം
ജാഗ്രതൈ...പെരുമഴ വീണ്ടും വരുന്നു! തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
മെസി വിവാദം: 'പൂർണ ബോധ്യമില്ലാത്ത സ്വകാര്യ കരാറിനുവേണ്ടി സർക്കാർ നിന്നു കൊടുത്തു, പല രേഖകളും ഇല്ല' - മന്ത്രി ഒ.ജെ. ജനീഷ്
നൊമ്പരമായി ദാരുണാപകടം; ആർബിഐ ഓഫീസിൽ കറൻസി നശിപ്പിക്കുന്ന മെഷീനിൽ കൈ കുടുങ്ങി ബാങ്ക് ജീവനക്കാരൻ മരിച്ചു
ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി....! മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
'ഉത്തരം ചോദിക്കുമ്പോള്‍ കൊഞ്ഞനംകുത്തിയാല്‍ മതിയോ..? ഒന്നും സുകുമാരൻ നായരുടെ ഔദാര്യമല്ല'; ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും കെ ബി ഗണേഷ്കുമാര്
നിന്നയാണോ വിശ്വസിച്ചത്? മുകളിൽ നിന്നും ചതിക്കേണ്ടായിരുന്നു ....! കിടപ്പുമുറിയിലെ സീലിങ് ഫാൻ ബ്ലേഡ് ഒടിഞ്ഞുവീണു, യുവതിക്ക് ഗുരുതര പരിക്ക്
'ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ? ആരെ പിടിച്ചാലും നിയമത്തിന് മുൻപിൽ വരും'; ലഹരിക്കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ചെന്നിത്തല
മെസ്സി വിവാദം: 'ഇടപാടിൽ കഴിഞ്ഞ സർക്കാരിന്റെ കൃത്യമായ പങ്ക് എന്തായിരുന്നു..?' കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി
കല്ലറയിൽ പ്രിയദർശിനി ബസിന്റെ പിൻവശത്തെ ഡോർ തുറന്ന് പോളിടെക്നിക് വിദ്യാർത്ഥിക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്
മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം, വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറ് പേർക്ക് സ്ഥലംമാറ്റം
ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്
വീട്ടിൽ നിന്ന് വലിച്ചിഴച്ച് മർദ്ദിച്ചു, തിരുവനന്തപുരത്ത് വയോധികയെ മഹിളാ കോൺഗ്രസ് നേതാവ് മർദ്ദിച്ചതായി പരാതി
ശബരിമല നെയ്യ് ക്രമക്കേട്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി ദേവസ്വം മന്ത്രി കെ. മുരളീധരൻ
വാവ് തിരക്ക് മുതലെടുത്തോ? കർക്കടകവാവ് തിരക്കിൽ സൗജന്യ ബസ് യാത്രയുടെ ബോർഡ് മറച്ച് തിരുവല്ലം സ്പെഷ്യൽ സർവീസ്
'എംഡിഎംഎ കേസ് വാർത്ത സർക്കാർ നീക്കം ചെയ്യിക്കുന്നത് എന്തിന്? ബിജെപി സർക്കാരിന്റെ പരോക്ഷമായ സഹായം ലഭിക്കുന്നുണ്ട്’; വിമർശനവുമായി പിണറായി വിജയൻ
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എത്രയുംവേഗം സഹായം നൽകണം; സർക്കാരിനോട് പിണറായി വിജയൻ
'രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സ്ഥലം മാറ്റി, ദീപ ലേഖയുടേത് സർക്കാർ സ്പോൺസർ കൊലപാതകം' - മുഹമ്മദ് റിയാസ്
'കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ കർമ്മ പദ്ധതി, സീബ്രാ ലൈൻ വീതി കൂട്ടും' -ഗതാഗത മന്ത്രി സി.പി. ജോൺ
പിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ്; പ്രധാന കേന്ദ്രങ്ങളിൽ ബലിതർപ്പണം പുരോഗമിക്കുന്നു, ജാഗ്രതാ നിർദേശവുമായി അധികൃതർ
'ഗ്യാസ് റീഫിൽ ബുക്കിങ്ങിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണം'; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്
ഇൻസ്റ്റാഗ്രാം സൗഹൃദം വില്ലനായി! പത്താം ക്ലാസുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; പോത്തൻകോട് 19-കാരൻ അറസ്റ്റിൽ
'സർക്കാരിന് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളുണ്ടായി, രേഷ്മയുടെ ഇളയമകന് ജോലി നൽകണം'; മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പിണറായി
'നാണക്കേട് മറയ്ക്കാനുള്ള ആരോപണം...., 'അർജന്റീനക്കായി ശ്രമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ച്, സർക്കാരിന് ഒരു രൂപ പോലും നഷ്ടമില്ല'; വിശദീകരണവുമായി മുൻമന്ത്രി വി. അബ്ദുറഹിമാൻ



































