Thiruvananthapuram
'കണ്ണൂർ വരെ പോയി ഊണ് കഴിച്ച് മടങ്ങി, ചുമ്മാ ഒരു ടൈം പാസ്, ആരുമൊന്ന് ചോദിച്ചേക്കരുതേ…'; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര പരിഹസിച്ച് വി.കെ. സനോജ്
'വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു'; കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി
'ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും', ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കിയതായി മന്ത്രി കെ.മുരളീധരൻ
വിശ്വസിപ്പിച്ച് കൂടെക്കൂടി കബളിപ്പിച്ചു....! ആരോഗ്യവകുപ്പിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടി; പ്രതിക്കെതിരെ കേസെടുത്തു
സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി വിദ്യാർഥിനി മരിച്ചു; അധ്യാപകരിൽ നിന്ന് മാനസിക പീഡനമെന്ന ആരോപണവുമായി കുടുംബം
'ഇമ്മാതിരി തള്ള് തള്ളരുത്, വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത്'; വന്ദേമാതരം ആലാപനത്തിൽ പ്രതികരിച്ച് കെ മുരളീധരന്
ദേശീയപാതയിൽ വീണ്ടും വാഹനാപകടം: വാഴമുട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
'അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്'; ആർഎസ്എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി
സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിക്ക് മുന്നില്‍ ലൈംഗിക ചേഷ്ട, നഗ്നതാപ്രദർശനം, പിന്നാലെ അതിക്രമം; റിട്ട. ആർമി ഉദ്യോഗസ്ഥന് തടവ്
'അവര്‍ ആര്‍എസ്എസിന്റെ ബി-ടീമായി മാറി', വന്ദേമാതരം മുഴുവനായി ആലപിച്ച നടപടി; തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയെന്ന് പിണറായി വിജയന്
കൂട്ടുകറി, തോരൻ, ഓലൻ, കാളൻ.....18 കൂട്ടത്തിന് 170 രൂപ....! ഇത്തവണയും ഓണസദ്യയൊരുക്കാൻ കുടുംബശ്രീ, ബുക്കിങ് ആരംഭിച്ചു
ബുദ്ധിമുട്ടിന് പരിഹാരം...! 'ഇനി മുതൽ കാക്കി സൽവാറും ഷാളും'; ഗർഭിണികളായ പൊലീസുകാർക്ക് പുതിയ യൂണിഫോം കോഡ്
കണ്ണൂരും കോഴിക്കോടും രക്ഷപ്പെട്ടു....! സംസ്ഥാനത്ത് കാലവർഷ മഴയിൽ 22% കുറവ്; വയനാട്ടിലും ഇടുക്കിയിലും കനത്ത മഴക്കുറവ്
'ലൈഫ് പദ്ധതിയെ തകർക്കരുത് ...., വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു'- പിണറായി വിജയൻ
സന്തോഷമായോ? സ്കൂൾ ഓണപ്പരീക്ഷകളിൽ മാറ്റം; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി!
'വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗം'; വന്ദേമാതരം ആലാപന വിവാദത്തിൽ രൂക്ഷപ്രതികരണവുമായി എം.എ. ബേബി
രക്ഷയില്ല, തിരയടിച്ച് കയറും! കള്ളക്കടൽ പ്രതിഭാസത്തിൽ വിറച്ച് തീരദേശവാസികൾ, കോഴിക്കോട് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ മഴ കനത്തേക്കും
'രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണം'; 80-ാം സ്വാതന്ത്ര്യദിനത്തിൽ തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
'വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല...; ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം', എംഎൽഎ ഓഫീസിൽ ദേശീയപതാക ഉയർത്തി പിണറായി വിജയൻ
ബെവ്കോയിൽ മദ്യത്തിന് അധിക പണം വാങ്ങി; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ, അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി
'ട്രെയിനിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ബസ്സിൽ പോകും', തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐ; നമ്മൾ തോൽക്കില്ലെന്ന് ബിനോയ് വിശ്വം
സ്വാതന്ത്ര്യദിനത്തില്‍ സ്കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം
അടിമുടി മാറ്റം! സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർക്ക് ; 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഇന്ന് തുടക്കം
പരക്കെ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്കില്ല
'അടിയന്റെ പേര് പറയാൻ തയ്യാറായില്ല, എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും'; സുരേഷ് ഗോപിയെ വിമർശിച്ച് ശ്രീകുമാരൻ തമ്പി




































