Thiruvananthapuram
'സഹസ്ര സരോവർ പദ്ധതി': കോഴിക്കോട്ടും വയനാട്ടിലും ക്ഷേത്രക്കുളങ്ങൾ നവീകരിക്കാൻ 2 കോടി രൂപയുടെ ഭരണാനുമതി
'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്!'തിരുവനന്തപുരം ഹോസ്റ്റൽ സംഘർഷം: എസ്.എഫ്.ഐ നേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് കൈമാറി
'ശരീരമാസകലം ഇടിച്ചു, വലിച്ചെറിഞ്ഞു...ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നു'; ചിറയിൻകീഴിൽ യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ബന്ധത്തിന്റെ മറവിൽ ക്രൂരത; പതിനാലുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, വലിയച്ഛന് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
‘പെറ്റി പൊളിറ്റിക്സിന്റെ ആളല്ല ശ്രീലേഖ, ആരോഗ്യപ്രശ്നം തന്നെ എന്ന് വിശ്വസിക്കുന്നു’; രാജി വിവാദത്തിൽ കെ.എസ്. ശബരിനാഥൻ
ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം; പ്രാഥമിക നടപടികൾ തുടങ്ങാൻ വിജിലൻസ്, പതിബെൽ മാനേജറുടെ ആത്മഹത്യയിലും വിശദപരിശോധന
ബിജെപിയെ മുൾമുനയിൽ നിർത്തി റിവേഴ്സ് ഗിയർ; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
ഹോസ്റ്റൽ സമരത്തിന് പിന്നിൽ ദുരൂഹത; അക്രമികളെ പോലീസ് നോക്കിനിന്നു; ചെന്നിത്തലയ്ക്ക് കത്തയച്ച് പിണറായി വിജയൻ
കോഴിക്കോട്ടുർക്ക് ഉൾപ്പെടെ സന്തോഷവാർത്ത, ഇനി വിയർക്കേണ്ട..! സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സ്വർണ്ണക്കപ്പും പതാകയും എവിടെ? കുട്ടികൾക്ക് മലിനജലം കുടിക്കേണ്ടി വന്നു, സ്കൂൾ കായികമേള അട്ടിമറിക്കപ്പെട്ടെന്ന് വി ശിവൻകുട്ടി
കാറ്റും വില്ലനായേക്കാം...! നാല് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
വിരൽ ചൂണ്ടുന്നത് 20 വർഷം മുൻപത്തെ ഫയലുകളിലേക്ക്; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
കാട്ടുപോത്തിനെ വെടിവെച്ച് വീഴ്ത്തി ഇറച്ചി കടത്തിയെന്ന് വനംവകുപ്പ്; വീട്ടിൽ നിന്ന് വേവിച്ച ഇറച്ചി കണ്ടെത്തി, രണ്ടുപേർ അറസ്റ്റിൽ
ഐ.ടി. വകുപ്പിന്റെ പേര് മാറ്റി; ഇനി 'വിവരസാങ്കേതികവിദ്യാ, നിർമ്മിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്'
ഓസ്ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ
‘എന്റെ പേരിൽ വ്യാജ വാട്സാപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും’; വി.ഡി. സതീശനെതിരായെന്ന പ്രചാരണത്തിൽ കെ. സുധാകരൻ നിയമനടപടിക്ക്
'വഴിയില് കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റും, അപ്പോള് ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും'; മുൻ യുവമോർച്ച നേതാവ് കൈപ്പള്ളി വിഷ്ണു നാരായണൻ
പ്രവാസികൾക്ക് ആശ്വാസം ...; തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
സ്ത്രീകൾക്ക് സന്തോഷവാർത്ത! 'ദാക്ഷായണി' പദ്ധതിയിൽ എസ്സി വിഭാഗത്തിലെ വനിതകൾക്ക് സംരംഭം തുടങ്ങാൻ ലക്ഷങ്ങൾ ധനസഹായം
കായിക മന്ത്രിയുടെ ശ്രദ്ധ ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലല്ല, അടിയന്തര വിശദീകരണം നൽകണം - പ്രതിപക്ഷ നേതാവ്
'വീട്ടിലേക്ക് സമരം വന്നാൽ നിന്നെ എടുക്കും, ഒരു പേടിയുമില്ല ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യ്'; എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എസ് ഐ ഗോകുൽ ഗോപൻ
സ്കൂൾ ഗെയിംസ് അപാകത: മന്ത്രിമാർക്ക് ഒളിച്ചോടാനാകില്ലെന്ന് വി. ശിവൻകുട്ടി, റദ്ദാക്കിയ മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യം
'വടിയും വാളുമായി ഇറങ്ങിയാൽ പേടിക്കുന്നവൻ അല്ല ഞാൻ'; സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ





































