Thiruvananthapuram
'സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല; പദവിക്കും പക്വതക്കും നിരക്കാത്ത പ്രസ്താവന', പിണറായി വിജയന് മറുപടിയുമായി ബിനോയ് വിശ്വം
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; തിരുവോണം വരെ മഴയ്ക്ക് സാധ്യത, കണ്ണൂരും കോഴിക്കോടും ഉൾപ്പെടെ നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
'തന്റെ കൈകൾ ശുദ്ധം, പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്? താനോ കുടുംബമോ ഹവാല നടത്തിയിട്ടില്ല' - പ്രതിപക്ഷ നേതാവ്
ഓണപ്പരിപാടികൾ തകിടം മറിയുമോ? കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ല, ലീഗിന്റെയാണ്, എൽഡിഎഫിന്റെ പരാജയം തന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട -വെള്ളാപ്പള്ളി നടേശൻ
'ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂർ പരിശോധന'- മന്ത്രി കെ.മുരളീധരന്
'നിങ്ങള്‍ പുലികളാണ് ചുവടുകള്‍ തുടരുക'; പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കും, തീരുമാനം അറിയിച്ച് മന്ത്രി പി സി വിഷ്ണുനാഥ്
കർഷകർക്ക് ആശ്വാസവാർത്ത; നെല്ലുവില വിതരണത്തിന് കേന്ദ്രവിഹിതമായി 209 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി അനൂപ് ജേക്കബ്
യു എഗൈന്‍? ഒറ്റ ദിവസംകൊണ്ട് രണ്ടുതവണ വിലക്കയറ്റം; സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി വിപണി കുതിക്കുന്നു
ഓണം വെള്ളത്തിലാകുമോ? കാലാവസ്ഥയിൽ വൻമാറ്റം; ആഗസ്റ്റ് 21 മുതൽ 25 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
'സദാചാര ഭീരുക്കളാല്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല; 'മിസ' നടി ചിന്നു ചിലങ്കയ്ക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്
തളരില്ല, വീണ്ടും വേദിയിലെത്തും! 'മിസ' നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കും, സംഘടനയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും - ഡിവൈഎഫ്ഐ
റിപ്പോർട്ടർ കമ്പനിയെ എങ്ങനെ സ്പോൺസറായി? അർജൻറീന ടീം ജിഎസ്ടി വെട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക്
പോയത് എങ്ങോട്ട് ....? വൈകീട്ട് ഇറങ്ങിപ്പോയവർ മടങ്ങിയെത്തിയില്ല; ശ്രീചിത്ര പുവർ ഹോമിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി
മുഖ്യമന്ത്രി ഒടുവിൽ വഴങ്ങി; മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ
വീണയ്ക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ പകപോക്കൽ; ബിജെപിയുടെ ഫണ്ട് തിരിമറിയിൽ അന്വേഷണം നടക്കാത്തത് എന്തുകൊണ്ട്?: ജോൺ ബ്രിട്ടാസ് എംപി
ഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജ്; നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി
'എംഎൽഎ ആശുപത്രിയിൽ, സഹായം വേണം'; കാട്ടാക്കട എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് എന്ന് ചമഞ്ഞ് തട്ടിപ്പ്, മൂന്നുപേർ അറസ്റ്റിൽ
സന്തോഷവാർത്ത, ഓണം പൊടിപൊടിക്കും....! വിരമിച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള പെന്ഷന് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും
അടിച്ചുമോനെ...! ഓണം ബംപർ സമ്മാനവുമായി സർക്കാർ; പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസ് 500-ൽ നിന്ന് 1000 രൂപയാക്കി മാറ്റി









































