ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി
Jul 11, 2025 06:56 PM | By Athira V

തൃശൂർ : ( www.truevisionnews.com )തൃശൂർ പെരുമ്പിലാവിൽ ഓട്ടോ വിളിച്ച വാടക ചോദിച്ചതിന് ഡ്രൈവർക്ക് ക്രൂരമായി മർദ്ദിച്ചതായി പരാതി. മദ്യപിച്ച ശേഷമായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി ചിന്നരാജ് പെരുമ്പിലാവ് കെ ആർ ബാറിന് സമീപത്തെ ഓട്ടോ പാർക്കിൽ നിന്ന് ഓട്ടോ വിളിച്ചു വീട്ടിൽ എത്തി. ഇതിന് ശേഷം ഓട്ടോ കൂലി ചോദിച്ച ഷാജഹാനെയാണ് മർദ്ദിച്ചവശനാക്കിയത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് അംബേദ്കർ നഗർ പോക്കാക്കില്ലത്ത് ഷാജഹാൻ ( 57) നെ കുന്നോളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനം നടക്കുന്നതിനിടെ സമീപത്ത് വീട്ടുകാർ പകർത്തിയ വീഡിയോയിൽ സംഭവങ്ങൾ വ്യക്തമാണ്. ഷാജഹാൻ കുന്നോളം പൊലീസിൽ പരാതി നൽകി. തമിഴ്നാട് സ്വദേശി ചിന്നരാജാണ് ഷാജഹാനെ മർദ്ദിച്ചത് ആനക്കല്ല് ക്രഷറിക്ക് സമീപം കല്ലുകൊത്ത് തൊഴിലാളിയാണ് അമ്പതുകാരനായ ചിന്നരാജ്.

Auto driver brutally beaten up for asking for fare in Perumpilava, Thrissur.

Next TV

Related Stories
കാമം മൂത്ത് കഴുകന്മാർ പിച്ചിച്ചീന്തിയ ശരീരങ്ങൾ, എല്ലാ മൃതദേഹവും കുഴിച്ചുമൂടിച്ചത് തന്നെ കൊണ്ട്; ധർമസ്ഥാലയിൽ ശുചീകരണത്തൊഴിലാളി മൊഴി നൽകാൻ എത്തി

Jul 12, 2025 02:32 PM

കാമം മൂത്ത് കഴുകന്മാർ പിച്ചിച്ചീന്തിയ ശരീരങ്ങൾ, എല്ലാ മൃതദേഹവും കുഴിച്ചുമൂടിച്ചത് തന്നെ കൊണ്ട്; ധർമസ്ഥാലയിൽ ശുചീകരണത്തൊഴിലാളി മൊഴി നൽകാൻ എത്തി

ബലാത്സംഗ ഇരകളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയതായി ധർമ്മസ്ഥല ശുചീകരണത്തൊഴിലാളി കോടതിയിലെത്തി മൊഴി...

Read More >>
'സ്വകാര്യ ചിത്രങ്ങൾ നീക്കണം'.... കാമുകനുമായുള്ള ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ; കവർച്ചനാടകത്തിന് ക്വട്ടേഷൻ നൽകി ഭാര്യ

Jul 12, 2025 11:03 AM

'സ്വകാര്യ ചിത്രങ്ങൾ നീക്കണം'.... കാമുകനുമായുള്ള ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ; കവർച്ചനാടകത്തിന് ക്വട്ടേഷൻ നൽകി ഭാര്യ

കാമുകനുമായുള്ള ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ; കവർച്ചനാടകത്തിന് ക്വട്ടേഷൻ നൽകി...

Read More >>
അച്ഛനില്ലാത്തപ്പോള്‍ അമ്മ കാമുകനൊപ്പം കിടക്കയില്‍; രംഗം കണ്ട മകനെ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മയുടെ ഭീഷണി

Jul 12, 2025 07:40 AM

അച്ഛനില്ലാത്തപ്പോള്‍ അമ്മ കാമുകനൊപ്പം കിടക്കയില്‍; രംഗം കണ്ട മകനെ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മയുടെ ഭീഷണി

പത്തനംതിട്ടയിൽ അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ 11 വയസ്സുകാരനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അമ്മയ്ക്കും...

Read More >>
വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നീളും; തിങ്കളാഴ്ചയോടെ പൂർത്തിയാക്കാൻ ശ്രമം

Jul 12, 2025 06:29 AM

വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നീളും; തിങ്കളാഴ്ചയോടെ പൂർത്തിയാക്കാൻ ശ്രമം

ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ നീളും. നടപടികൾ തിങ്കളാഴ്ച്ചയോടെ പൂർത്തിയാക്കാനാണ്...

Read More >>
Top Stories

//Truevisionall