നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം; നിലവിൽ 208 പേർ സമ്പർക്ക പട്ടികയിൽ, നാലു പേർ ഐസൊലേഷനിൽ തുടരുന്നു

 നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം; നിലവിൽ 208 പേർ സമ്പർക്ക പട്ടികയിൽ, നാലു പേർ ഐസൊലേഷനിൽ തുടരുന്നു
Jul 8, 2025 07:02 AM | By Jain Rosviya

പാലക്കാട്: ( www.truevisionnews.com) പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. . 208 പേരാണ് നിലവിൽ യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു. സാധ്യത ലിസ്റ്റിൽ ഉള്ള നാലു പേർ ഐസൊലേഷനിൽ തുടരുകയാണ്. ഇന്ന് മൂന്ന് പേരുടെ സാമ്പിൾ പരിശോധന ഫലം വരും. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.

അതേസമയം, 2185 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി വിവരശേഖരണം ചെയ്തിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേര്‍ക്ക് ടെലഫോണിലൂടെ കൗണ്‍സലിംഗ് സേവനം നല്‍കിയിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലിലേക്ക് 21 കോളുകള്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.



health condition is critical of woman who tested positive for Nipah virus currently 208 people are on the contact list, four remain in isolation

Next TV

Related Stories
യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, ദുരന്ത ബാധിതർക്ക് വീട് നിർമിക്കാൻ പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം

Jul 8, 2025 01:22 PM

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, ദുരന്ത ബാധിതർക്ക് വീട് നിർമിക്കാൻ പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം

ദുരന്ത ബാധിതർക്ക് വീട് നിർമിക്കാൻ പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം...

Read More >>
'സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു'; ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ, കണ്ണൂരും കോഴിക്കോട്ടും സംഘര്‍ഷം

Jul 8, 2025 12:55 PM

'സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു'; ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ, കണ്ണൂരും കോഴിക്കോട്ടും സംഘര്‍ഷം

ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ, കണ്ണൂരും കോഴിക്കോട്ടും...

Read More >>
'സർക്കാർ ആശുപത്രിയിൽ ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ട്, ആശ്രയിക്കുക സ്വകാര്യ ആശുപത്രികളെ, സജി ചെറിയാൻ പറഞ്ഞതിൽ വിവാദം കാണുന്നില്ല' - കെബി ഗണേഷ്കുമാർ

Jul 8, 2025 12:28 PM

'സർക്കാർ ആശുപത്രിയിൽ ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ട്, ആശ്രയിക്കുക സ്വകാര്യ ആശുപത്രികളെ, സജി ചെറിയാൻ പറഞ്ഞതിൽ വിവാദം കാണുന്നില്ല' - കെബി ഗണേഷ്കുമാർ

സ്വകാര്യ ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട് സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് കെബി ഗണേഷ്കുമാർ...

Read More >>
ദേശീയ പണിമുടക്ക്, ഞങ്ങൾ ബസ് ഓടിക്കില്ല; മന്ത്രിയെ തള്ളി കെഎസ്ആർടിസി യൂണിയനുകൾ

Jul 8, 2025 12:16 PM

ദേശീയ പണിമുടക്ക്, ഞങ്ങൾ ബസ് ഓടിക്കില്ല; മന്ത്രിയെ തള്ളി കെഎസ്ആർടിസി യൂണിയനുകൾ

ഗതാഗതമന്ത്രിയും കെ‌എസ്‌ആര്‍‌ടി‌സി തൊഴിലാളി യൂണിയനുകളും തമ്മില്‍ ഭിന്നത, തൊഴിലാളികള്‍ നാളെ...

Read More >>
യാത്രക്കാർ പെട്ടല്ലോ...ജനജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം; പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Jul 8, 2025 12:00 PM

യാത്രക്കാർ പെട്ടല്ലോ...ജനജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം; പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

ജനജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം; പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}