കോഴിക്കോട് കക്കാടംപൊയിൽ കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് കുത്തിമറിച്ചു

കോഴിക്കോട് കക്കാടംപൊയിൽ കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് കുത്തിമറിച്ചു
Jul 8, 2025 12:35 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) തിരുവമ്പാടി കക്കാടംപൊയില്‍ പീടികപ്പാറ തേനരുവിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂര്‍ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

തേനരുവി എസ്റ്റേറ്റിനടുത്ത് കുറച്ചു ദിവസങ്ങളായി ഈ കാട്ടാനയെ കാണുന്നുണ്ടെന്നും പലയിടങ്ങളിലെയും കൃഷി നശിപ്പിച്ചതായും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇക്കാര്യം വനംവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടും ആനയെ കാട്ടിലേക്കു തുരത്തുന്നതിനുള്ള നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആർആർടി ടീം എത്തിയാണ് ജീപ്പ് പൂർവസ്ഥിതിയിലാക്കിയത്.

അതിനിടെ വയനാട്ടിൽ കാട്ടാനയുടെ ശല്യം രൂക്ഷമായതിനിനാൽ പ്രതിഷേധവുമായി ജനങ്ങൾ. വയനാട്ടിൽ നിരന്തരമായുള്ള വന്യജീവി ആക്രമണത്തിൽ ജനങ്ങൾ പ്രക്ഷോപത്തിലാണ്. പുലി , കടുവ, കാട്ടാന, പന്നി , കരടി തുടങ്ങി വന്യ ജീവികൾ കാടിറങ്ങി വരുന്നത് ജനങ്ങളിൽ ഭീതി പരാദർത്തിയിരിക്കുകയാണ്. വനംവകുപ്പ് ഇതിനു ഉടനടി ശാശ്വതമായ പരിഹാരം കാണണമെന്ന് പ്രതിഷേധക്കാർ പറയുന്നു.  മേപ്പടിയിലാണ് വന്യമൃഗ ശല്യത്തിനെതിരെ റോഡ് ഉപരോധിച്ചുള്ള പ്രതിഷേധത്തിലേക്ക് ജനകീയ സമിതി രംഗത്തെത്തിയിരിക്കുന്നത് .



wild elephant entered Kakkadampoyil, Kozhikode; overturned a jeep parked in the backyard

Next TV

Related Stories
പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം - ഹൈക്കോടതി

Jul 8, 2025 06:20 PM

പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം - ഹൈക്കോടതി

പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം -...

Read More >>
കുത്തിക്കുറിക്കേണ്ട ...'ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ'; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

Jul 8, 2025 05:31 PM

കുത്തിക്കുറിക്കേണ്ട ...'ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ'; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ...

Read More >>
പൊള്ളുന്ന വെളിച്ചെണ്ണ തണുക്കും, ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് എണ്ണ സബ്സിഡിയായി നൽകാൻ കേരഫെഡ്

Jul 8, 2025 05:00 PM

പൊള്ളുന്ന വെളിച്ചെണ്ണ തണുക്കും, ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് എണ്ണ സബ്സിഡിയായി നൽകാൻ കേരഫെഡ്

ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ് ചെയർമാൻ വി....

Read More >>
വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

Jul 8, 2025 04:59 PM

വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര...

Read More >>
വെട്ടിലായി ബിജെപി, കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടന യാത്രയിലും ജ്യോതി മല്‍ഹോത്ര; വി. മുരളീധരനൊപ്പം യാത്രചെയ്തു

Jul 8, 2025 04:20 PM

വെട്ടിലായി ബിജെപി, കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടന യാത്രയിലും ജ്യോതി മല്‍ഹോത്ര; വി. മുരളീധരനൊപ്പം യാത്രചെയ്തു

ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വന്ദേഭാരതിൻ്റെ ഉദ്ഘാടനത്തിനായി...

Read More >>
ഭീതി പരത്തി നിപ വ്യാപനം....? വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Jul 8, 2025 03:54 PM

ഭീതി പരത്തി നിപ വ്യാപനം....? വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}