കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ

കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ
Jul 7, 2025 06:03 AM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ എം.ഡി.എം.എയുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗമായ വി. കെ. ഷമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. വി. കെ. ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സിപിഐഎം ജില്ലാ നേതൃത്വവും അറിയിച്ചു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ​ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സിപിഎം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ.

CPM local committee member arrested with MDMA in Kannur

Next TV

Related Stories
'കില്ലാടിതന്നെ...പക്ഷെ പണിപാളി' ; കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാൾ പിടിയിൽ

Jul 7, 2025 12:35 PM

'കില്ലാടിതന്നെ...പക്ഷെ പണിപാളി' ; കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാൾ പിടിയിൽ

കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാൾ...

Read More >>
ആശ്വാസമോ....? സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ

Jul 7, 2025 12:19 PM

ആശ്വാസമോ....? സ്വര്‍ണവില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 400...

Read More >>
പട്ടിണികിടക്കാൻ ആകില്ല....'എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്തു നൽകും'; കൂലിപ്പണിക്കാരൻ ഭാസ്കരന്റെ വിസിറ്റിങ് കാർഡ് ശ്രദ്ധ നേടുന്നു

Jul 7, 2025 11:58 AM

പട്ടിണികിടക്കാൻ ആകില്ല....'എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്തു നൽകും'; കൂലിപ്പണിക്കാരൻ ഭാസ്കരന്റെ വിസിറ്റിങ് കാർഡ് ശ്രദ്ധ നേടുന്നു

'എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്തു നൽകും'; പത്തനംതിട്ട അടൂരിൽ കൂലിപ്പണിക്കാരൻ ഭാസ്കരന്റെ വിസിറ്റിങ് കാർഡ് ശ്രദ്ധ...

Read More >>
വി സി - സിൻഡിക്കേറ്റ് തർക്കം: അച്ചടക്ക നടപടി നീക്കത്തിനിടെ മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയിൽ പ്രവേശിച്ചു

Jul 7, 2025 10:55 AM

വി സി - സിൻഡിക്കേറ്റ് തർക്കം: അച്ചടക്ക നടപടി നീക്കത്തിനിടെ മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയിൽ പ്രവേശിച്ചു

വി സി - സിൻഡിക്കേറ്റ് തർക്കം: അച്ചടക്ക നടപടി നീക്കത്തിനിടെ മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയിൽ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}