കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു
Jun 21, 2025 10:38 PM | By Susmitha Surendran

പേരാമ്പ്ര : (truevisionnews.com) മുതുകാട് തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു . ചെങ്കോട്ടക്കൊല്ലിയിലെ കേളംപൊയില്‍ കുമാരന്‍ (77) ആണ് മരിച്ചത് . സ്വന്തം വീട്ടില്‍ നിന്നും തേങ്ങ ഇടാനായി തെങ്ങില്‍ കയറിയതായിരുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഉടന്‍ പേരാമ്പ്ര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കല്യാണി. മക്കള്‍ ദിനേശ്കുമാര്‍, രമേഷ് കുമാര്‍ കേളം പൊയില്‍ (ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, പന്ത്രണ്ടാം വാര്‍ഡ് പഞ്ചായത്ത് കണ്‍വീനര്‍), ലീന സോമന്‍ (പൈതോത്ത്). മരുമക്കള്‍ സ്മിജ രമേഷ്, കെ.സി. സോമന്‍ (പൈതോത്ത്).

householder died after falling from coconut tree his own house Muthukad Kozhikode.

Next TV

Related Stories
തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന് പരിക്ക്

Jun 21, 2025 11:02 PM

തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന് പരിക്ക്

തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം; വഴിയാത്രക്കാരന്...

Read More >>
സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

Jun 21, 2025 09:42 PM

സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം...

Read More >>
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
Top Stories










Entertainment News