കോഴിക്കോട് വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

കോഴിക്കോട് വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു
Jun 18, 2025 01:36 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനം അപകടത്തിൽ പെട്ടതോടെ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനം മുങ്ങിപ്പോയെങ്കിലും ഫൈസൽ നീന്തി രക്ഷപ്പെടുകയായിരുന്നു. കൈവരിയില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായത്.


Pickup lorry falls into pond Vadakara Kozhikode Driver swims safety

Next TV

Related Stories
ശക്തമായ മണ്ണിടിച്ചിൽ; കോഴിക്കോട് ഉള്ള്യേരിയിൽ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അട‍ർന്നു വീണു

Jun 17, 2025 10:12 PM

ശക്തമായ മണ്ണിടിച്ചിൽ; കോഴിക്കോട് ഉള്ള്യേരിയിൽ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അട‍ർന്നു വീണു

കോഴിക്കോട് ഉള്ള്യേരിയിൽ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അട‍ർന്നു...

Read More >>
വടകരയിൽ മരണം രണ്ടായി; ദേശീയപാതയിലെ കുഴിയിൽ വീണ്  ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Jun 17, 2025 08:19 PM

വടകരയിൽ മരണം രണ്ടായി; ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് ചോമ്പാല ദേശീയപാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ...

Read More >>
Top Stories










Entertainment News