അതിശക്ത മഴ ...; സംസ്ഥാനത്ത് പലയിടത്തും ദുരിതം; കോഴിക്കോട് ജലാശങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

അതിശക്ത മഴ ...; സംസ്ഥാനത്ത് പലയിടത്തും ദുരിതം; കോഴിക്കോട് ജലാശങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു
Jun 14, 2025 07:33 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും ദുരിതവും വ്യാപക നാശവും. കോഴിക്കോട് നഗര മേഖലകളിൽ ഉൾപ്പടെ രൂക്ഷമായ വെള്ളകെട്ട് ജനജീവിതത്തെ ബാധിച്ചു. മാങ്കാവിൽ ഇരുനില കെട്ടിടം തകർന്നു വീണു. സ്ഥലത്ത് നിന്നും ആളുകൾ രക്ഷപ്പെട്ടത് കഷ്ടിച്ചാണ്.

കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ജലാശങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. പത്തനംതിട്ടയിലും എറണാകുളത്തും മതിലിടിഞ്ഞും മരം വീണും നിരവധി സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താകട്ടെ ചാലയിൽ സ്കൂളിന്‍റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. അവധി ദിവസമായതിനാൽ അപകടം ഒഴിവായി. സംസ്ഥാനത്താകെ കടലാക്രമണവും രൂക്ഷമാണ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം



Heavy rains cause havoc many parts state Entry water bodies banned Kozhikode

Next TV

Related Stories
കോഴിക്കോട് വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ മാല കവർന്നു

Jun 16, 2025 07:06 PM

കോഴിക്കോട് വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ മാല കവർന്നു

വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ സ്വർണ മാല...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടിയതായി പരാതി

Jun 15, 2025 08:06 AM

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടിയതായി പരാതി

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി....

Read More >>
Top Stories