കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം
Jun 6, 2025 02:36 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) കൂത്ത്പറമ്പിൽ ടൂറിസ്റ്റ് ബസ്സിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പത്തായക്കുന്ന് പാല ബസാറിലാണ് സംഭവം.

സി.വി.സുകുമാര (60)നാണ് മരിച്ചത് . KL 40 8499 പപ്പോയി എയർ ബസാണ് അപകടത്തിൽ പെട്ടത്.നാട്ടുകാർ ചേർന്ന് സാഹസികമായി ഉള്ളിൽ കുടുങ്ങിയ സുകുമാരനെ പുറത്തെടുത്ത് കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്തെത്തിരുന്നു. ഭാര്യ: രഞ്ജിനി , മക്കൾ :സരിൻ, സച്ചിൻ, സയന .

Mechanic dies tragically checking air leak tourist bus Kannur

Next TV

Related Stories
റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; ലോറിക്കടിയില്‍പ്പെട്ട് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jun 7, 2025 06:30 AM

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; ലോറിക്കടിയില്‍പ്പെട്ട് അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് അങ്കണവാടി ജീവനക്കാരിക്ക്...

Read More >>
കോഴിക്കോട് വടകരയിൽ പത്ത് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Jun 7, 2025 06:23 AM

കോഴിക്കോട് വടകരയിൽ പത്ത് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

വടകര അഴിയൂരിൽ പത്ത് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ്...

Read More >>
 കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌;  സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

Jun 6, 2025 09:05 PM

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍...

Read More >>
Top Stories