പൊന്നിന് പൊന്നും വില...; കേരളത്തിലെ സ്വർണനിരക്ക് അറിയാം

പൊന്നിന് പൊന്നും വില...; കേരളത്തിലെ സ്വർണനിരക്ക് അറിയാം
Jun 5, 2025 10:13 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) തുടർച്ചയായ നാലാം ദിവസവും സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വർധിച്ചിരുന്നു. 72720 രൂപയായിരുന്നു പവൻ വില.

74320 രൂപയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഈ വർഷം ഏപ്രിൽ 22നായിരുന്നു സ്വർണം ഈ മോഹവിലയിൽ തൊട്ടത്.





Gold price today

Next TV

Related Stories
കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 02:36 PM

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു...

Read More >>
കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Jun 6, 2025 02:02 PM

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ...

Read More >>
'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

Jun 6, 2025 01:00 PM

'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി...

Read More >>
Top Stories