പൂർണ്ണമായ ഫലം; പൈൽസിന് ആശ്വാസമാകാൻ മസാമി പൈലോ വിറ്റ

പൂർണ്ണമായ ഫലം; പൈൽസിന് ആശ്വാസമാകാൻ മസാമി പൈലോ വിറ്റ
Jun 2, 2025 09:45 PM | By Jain Rosviya

കോഴിക്കോട് : ( www.truevisionnews.com ) ചേന, കായ, വാനില, ജാതിപത്രി, ഏലക്ക ഒപ്പം മറ്റു ചില അപൂർവ ചേരുവകളും ചേർന്ന പൈലോ വിറ്റ പൈൽസിന് ആശ്വാസമാകുന്നു.

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്. 20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ സഹായകമാകുന്നു .

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ ഉൽപ്പാദിപ്പിക്കുന്നത്.

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ കഴിക്കുക.

കൂടുതൽ വിവരങ്ങൾക്കും മസാമി പൈലോ വിറ്റ ലഭിക്കാനും ബന്ധപ്പെടുക : 73 06 68 85 94 90 37 98 34 38

Masami Pilo Vita relieve piles

Next TV

Related Stories
കോഴിക്കോട് വടകരയിൽ കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു

Jun 4, 2025 03:43 PM

കോഴിക്കോട് വടകരയിൽ കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു

കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ...

Read More >>
കോഴിക്കോട് റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി

Jun 4, 2025 08:49 AM

കോഴിക്കോട് റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി

കോഴിക്കോട് പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ...

Read More >>
കോഴിക്കോട് വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട കാപ്പ പ്രതിയെ പിടികൂടി പൊലീസ്

Jun 4, 2025 08:41 AM

കോഴിക്കോട് വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട കാപ്പ പ്രതിയെ പിടികൂടി പൊലീസ്

വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട കാപ്പ പ്രതിയെ പിടികൂടി...

Read More >>
Top Stories