കോഴിക്കോട് പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം; വടകര സ്വദേശി പിടിയിൽ

കോഴിക്കോട് പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം; വടകര സ്വദേശി പിടിയിൽ
Jun 4, 2025 01:54 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ. വടകര തിരുവള്ളൂർ സ്വദേശി ഷാഹിദ് അബ്ദുള്ളയാണ് ടൗൺ പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് നിയമപരമായ രേഖകളില്ലാതെ കവറുൾപ്പടെ മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പാളയത്തെ ഇമ്പീരിയൽ ലോജ്‌ഡിൽ വെച്ചാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. കഞ്ചാവ് കൈ വശം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ടൗൺ എസ് ഐ സുലൈമാൻ ബി യുടെ നേതൃത്വത്തിൽ ലോജ്‌ഡിൽ പരിശോധന നടത്തിയത്.

ദേഹപരിശോധനക്കിടെ പ്രതി പെട്ടന്ന് പ്രകോപിതനാവുകയും അരയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ പാക്കറ്റ് എടുത്ത് വിഴുങ്ങാൻ ശ്രമിക്കുകയുമായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



Vadakara native arrested for attempting swallow ganja packet during Kozhikode police check

Next TV

Related Stories
താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

Jun 6, 2025 08:50 AM

താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

പത്താംക്‌ളാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം...

Read More >>
കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

Jun 5, 2025 08:05 PM

കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

Jun 5, 2025 07:43 PM

കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

കണ്ണാടി പൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

Jun 5, 2025 09:54 AM

കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories