തട്ടിപ്പിൽ വിരുതൻ...! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

തട്ടിപ്പിൽ വിരുതൻ...! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ
Jun 1, 2025 11:25 AM | By Susmitha Surendran

നെ​ടു​മ​ങ്ങാ​ട്: (truevisionnews.com)  സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച്​ മു​ക്കു​പ​ണ്ട​ങ്ങ​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ഫൈ​നാ​ൻ​സു​ക​ളി​ൽ പ​ണ​യം വെ​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന വി​രു​ത​ൻ അ​റ​സ്റ്റി​ൽ. വെ​മ്പാ​യം വേ​റ്റി​നാ​ട് വൈ.​എം.​സി കോ​ട്ടേ​ജി​ൽ നി​ന്ന്​ ഉ​ള്ളൂ​ർ ക​ല്ല​മ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന ഡി​ജോ ഡാ​ർ​വി​ൻ (36) നെ​യാ​ണ് വ​ലി​യ​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രു​ത്തി​ക്കു​ഴി സൂ​ര്യ ഫൈ​നാ​ൻ​സി​ൽ ചി​ത്ര എ​ന്ന സ്ത്രീ​യെ കൊ​ണ്ട് മു​ക്കു​പ​ണ്ടം പ​ണ​യം വെ​പ്പി​ച്ച് ര​ണ്ട്​ ല​ക്ഷം രൂ​പ ത​ട്ടി​യെ​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ലെ ര​ണ്ടാം പ്ര​തി ചി​ത്ര​യെ പൊ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ചി​ത്ര അ​റ​സ്റ്റി​ലാ​യ വി​വ​രം അ​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ ഡി​ജോ ഡാ​ർ​വി​നെ പാ​ല​ക്കാ​ട്ടു നി​ന്നു​മാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 


Suspect arrested using women extort money pawning valuables

Next TV

Related Stories
മഴ;  ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്,  വിവിധ നദികളിൽ നദികളിൽ പ്രളയ മുന്നറിയിപ്പ്

Jun 2, 2025 03:09 PM

മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ നദികളിൽ നദികളിൽ പ്രളയ മുന്നറിയിപ്പ്

മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ നദികളിൽ നദികളിൽ പ്രളയ...

Read More >>
പ്രായമൊക്കെ ആയില്ലേ....! തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന; വയോധികൻ  അറസ്റ്റിൽ

Jun 2, 2025 02:21 PM

പ്രായമൊക്കെ ആയില്ലേ....! തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന; വയോധികൻ അറസ്റ്റിൽ

തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിയ മധ്യവയസ്‌കൻ...

Read More >>
Top Stories