പാലാ: (truevisionnews.com) തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിയ വയോധികൻ അറസ്റ്റിൽ. പാലാ കടനാട് സ്വദേശി കെ.ജെ. തോമസിനെ(64 )യാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് അഞ്ചര ലിറ്റർ മദ്യം പിടികൂടി. പാലാ ബസ് സ്റ്റാൻഡിനു സമീപത്തെ തുണിക്കട കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപ്പന. ഇയാളെ കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്തു.
.gif)
Middle aged man arrested selling liquor under guise clothing store pala
