വെങ്ങാനൂരിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം; രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

വെങ്ങാനൂരിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം; രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
Jun 2, 2025 03:15 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) വെങ്ങാനൂരിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു . വെങ്ങാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്രദേശത്തെ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിലും വിഴിഞ്ഞം സി എച്ച് സി യിലും പ്രവേശിപ്പിച്ചു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി മിഠായി വിതരണം നടത്തുന്നതിനായി എത്തിയപ്പോഴാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസും വിദ്യാർത്ഥികളെ മർദ്ദിച്ചതായി എസ്എഫ്ഐ പ്രവർത്തകർ പറയുന്നു. ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ദിലീപ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ അശ്വിൻ, ശരത് എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.


SFI activists beatenup Venganur

Next TV

Related Stories
കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു എംഡിഎംഎ കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Jun 4, 2025 06:07 PM

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു എംഡിഎംഎ കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു എംഡിഎംഎ കടത്താൻ ശ്രമം; മൂന്ന് പേർ...

Read More >>
കോഴിക്കോട് വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു, ജീവനക്കാരൻ അറസ്റ്റിൽ

Jun 4, 2025 02:38 PM

കോഴിക്കോട് വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു, ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു, ജീവനക്കാരൻ...

Read More >>
Top Stories










Entertainment News