ആശ്വാസവാർത്ത, അവർ സുരക്ഷിതർ; പൂച്ചാക്കലിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും കണ്ടെത്തി

ആശ്വാസവാർത്ത, അവർ സുരക്ഷിതർ; പൂച്ചാക്കലിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും കണ്ടെത്തി
May 21, 2025 02:12 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ പൂച്ചാക്കലിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും കണ്ടെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് നിന്നാണ് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തിയത്. പിന്നാലെ ഉച്ചയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടാമത്തെ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.

ഇന്നലെ പുലർച്ചെ ആയിരുന്നു പതിനഞ്ചും, പതിനാറും വയസ് പ്രായമുള്ള സൂര്യ അനില്‍ കുമാറിനേയും, ശിവകാമിയേയും കണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടികൾ ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Two girls missing child care center found alappuzha

Next TV

Related Stories
 സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

May 20, 2025 07:23 PM

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ...

Read More >>
മീനുമായി വന്ന മിനി ടെമ്പോ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ മറ്റൊരു സ്കൂട്ടറിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

May 20, 2025 12:02 PM

മീനുമായി വന്ന മിനി ടെമ്പോ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ മറ്റൊരു സ്കൂട്ടറിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ എടത്വയിൽ മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് ബൈക്ക് യാത്രക്കാരന്...

Read More >>
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി അപകടം; ഒരുമരണം, മൂന്ന്പേർക്ക്  പരിക്ക്

May 19, 2025 11:07 AM

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി അപകടം; ഒരുമരണം, മൂന്ന്പേർക്ക് പരിക്ക്

ഹരിപ്പാട് കെഎസ്ആർടിസി ബസ് കാറിലും പിക്കപ്പ് വാനിലും കൂട്ടിയിടിച്ച്...

Read More >>
Top Stories