ചെറുവത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ

ചെറുവത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ
May 19, 2025 08:27 PM | By VIPIN P V

ചെറുവത്തൂര്‍: ( www.truevisionnews.com ) പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസില്‍ കെ.കിരണ്‍രാജിനെയാണ്(17)ഇന്ന്ഉച്ചക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിമുക്തഭടന്‍ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപത്രി സ്റ്റാഫ് നേഴ്‌സ് മയൂരിയുടെയും മകനാണ്. സഹോദരി: കാശ്മീര.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ശേഷം ചെറുവത്തൂര്‍ വെങ്ങാട് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. പിലിക്കോട് സി.കൃഷ്ണന്‍നായര്‍ സ്മാരക ഗവ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിയാണ് കിരണ്‍രാജ്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Plus Two student found hanging Cheruvathur

Next TV

Related Stories
മകൾ മെനഞ്ഞ കഥ; കാമുകനുമായി ചേർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി, ബലാത്സം​ഗമെന്ന് വരുത്താൻ ന​ഗ്നയാക്കി; പതിനഞ്ചുകാരി പിടിയിൽ

May 19, 2025 08:02 PM

മകൾ മെനഞ്ഞ കഥ; കാമുകനുമായി ചേർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി, ബലാത്സം​ഗമെന്ന് വരുത്താൻ ന​ഗ്നയാക്കി; പതിനഞ്ചുകാരി പിടിയിൽ

മാതാവിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ 15 വയസ്സുകാരിയായ മകളും 17കാരനായ കാമുകനും...

Read More >>
 കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം; ബി ജെ പി മുൻ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

May 17, 2025 10:36 PM

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം; ബി ജെ പി മുൻ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം...

Read More >>
Top Stories