ഉള്ള്യേരി: ( www.truevisionnews.com ) കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി-താമരശ്ശേരി ദേശീയപാതയില്‍ ആനവാതിലിലാണ് അപകടം ഉണ്ടായത്.

സ്‌കൂട്ടര്‍ യാത്രക്കാരനായ ആനവാതിലിലെ പത്ര എജന്റ് ദാമോദരനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Scooter passenger seriously injured after car hits scooter Ullyeri Kozhikode
